ധ​ര്‍ണ ന​ട​ത്തി
Sunday, March 26, 2023 12:36 AM IST
തൃ​ക്കൊ​ടി​ത്താ​നം: കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​യാ​യ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​തി​നെ​തി​രേ ബി​ജെ​പി തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്‍പി​ല്‍ ധ​ര്‍ണ ന​ട​ത്തി. ബി​ജെ​പി മ​ധ്യ​മേ​ഖ​ലാ ഉ​പാ​ധ്യ​ക്ഷ​ന്‍ എ​ന്‍.​പി. കൃ​ഷ​ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​രാ​ധാ​കൃ​ഷ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ചെ​ങ്കി​ലാ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. സു​നി​ല്‍, എ​ന്‍.​ടി. ഷാ​ജി, വി​ജേ​ഷ് ആ​ര​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.