പ​ണി​മു​ട​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നു​ള്ള നീ​ക്കം ജ​നാ​ധി​പ​ത്യ വി​രു​ദ്ധം: വി.​ബി. ബി​നു
Sunday, March 26, 2023 12:34 AM IST
വൈ​ക്കം: പ​ണി​മു​ട​ക്കാ​നു​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നീ​ക്കം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. ബി​നു. ജോ​യി​ന്‍റ് കൗ​ണ്‍സി​ല്‍ ഓ​ഫ് സ്റ്റേ​റ്റ് സ​ര്‍വീ​സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍സ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം വൈ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​ക്കം സീ​താ​റാം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ കെ. ​ചെ​ല്ല​പ്പ​ന്‍ ന​ഗ​റി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​നി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ശ്ച​ന്ദ്ര​ൻ ക​ല്ലി​ങ്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ. ജ​യ​പ്ര​കാ​ശ്, ട്ര​ഷ​റ​ർ പി.​ഡി. മ​നോ​ജ്, സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എം.​എ​സ്. സു​ഗ​ത​കു​മാ​രി, സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ഡി. ​ബി​നി​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ആ​ർ. സു​രേ​ഷി​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

വി.​സി. ജ​യ​ന്തി​മോ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​കെ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ആ​ശ എം​എ​ൽ​എ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. പ്രീ​തി പ്ര​ഹ്ളാ​ദ്, എം.​കെ. സൗ​മ്യ​കു​മാ​രി, എ​ൻ.​കെ. ര​തീ​ഷ് കു​മാ​ർ, ഷീ​ല ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ.​ഡി അ​ജീ​ഷ് (പ്ര​സി​ഡ​ന്‍റ്) , എ.​എം. അ​ഷ്റ​ഫ്, എം.​കെ സൗ​മ്യ​കു​മാ​രി, ബി​ജു മു​ള​കു​പാ​ടം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി.​എ​ൻ. ജ​യ​പ്ര​കാ​ശ് (സെ​ക്ര​ട്ട​റി), എ.​സി. രാ​ജേ​ഷ്, എ​ൻ.​കെ. ര​തീ​ഷ് കു​മാ​ർ, പ്രീ​തി പ്ര​ഹ്ലാ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), പി.​ഡി. മ​നോ​ജ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.