ഐ​എ​ന്‍ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി
Sunday, March 26, 2023 12:31 AM IST
കോ​ട്ട​യം: ഐ​എ​ന്‍ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ചു പ്ര​ക​ട​നം ന​ട​ത്തി. ച​ന്ത​ക്ക​ട​വി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു.

ഐ​ക്യ​ദാ​ര്‍ഢ്യ സ​മ്മേ​ള​നം ഐ​എ​ന്‍ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ന്ദി​യോ​ട് ബ​ഷീ​ര്‍, ടി.​സി. റോ​യ്, ബൈ​ജു പി. ​ജോ​ര്‍ജ്, കെ.​കെ. പ്രേം​കു​മാ​ര്‍, എ​ന്‍.​ജെ. പ്ര​സാ​ദ്, ടോ​ണി, തോ​മ​സ്, ച​ന്ദ്രി​ക ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​ബ്ദു​ള്‍ റ​സാ​ഖ്, ഡി. ​സ​ന്തോ​ഷ് കു​മാ​ര്‍, ബി​നോ​യ് ജോ​സ​ഫ്, ഷോ​ബി ലൂ​ക്കോ​സ്, കെ. ​മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.