"സ​​​ജീ​​​വം' ല​​​ഹ​​​രി വി​​​രു​​​ദ്ധ കാ​​​മ്പ​​​യി​​​നു​​​മാ​​​യി കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത
Sunday, March 26, 2023 12:31 AM IST
കോ​​​ട്ട​​​യം: ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ജീ​​​വ​​​ന്‍റെ പ​​​രി​​​പോ​​​ഷ​​​ക​​​രും സം​​​ര​​​ക്ഷ​​​ക​​​രു​​​മാ​​​യി മാ​​​റു​​​വാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്ന് കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്. ല​​​ഹ​​​രി മു​​​ക്ത സ​​​മൂ​​​ഹ നി​​​ര്‍മി​​​തി​​​യോ​​​ടൊ​​​പ്പം യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്കു ക​​​രു​​​ത​​​ല്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് ഫോ​​​റ​​​ത്തി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്ത് കോ​​​ട്ട​​​യം സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സ​​​ജീ​​​വം ല​​​ഹ​​​രി വി​​​രു​​​ദ്ധ കാ​​​മ്പ​​​യി​​​ന്‍റെ കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​താ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തെ​​​ള്ള​​​കം ചൈ​​​ത​​​ന്യ പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ നി​​​ര്‍വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​തി​​​രൂ​​​പ​​​ത ടെ​​​മ്പ​​​റ​​​ന്‍സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​മാ​​​ത്യു കു​​​ഴി​​​പ്പ​​​ള്ളി​​​യി​​​ല്‍ ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കോ​​​ട്ട​​​യം നാ​​​ര്‍ക്കോ​​​ട്ടി​​​ക് ഡി​​​വൈ​​​എ​​​സ്പി സി. ​​​ജോ​​​ണ്‍ വി​​​ശി​​​ഷ്ഠാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തു.

കെ​​​എ​​​സ്എ​​​സ്എ​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സു​​​നി​​​ല്‍ പെ​​​രു​​​മാ​​​നൂ​​​ര്‍, കെ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ ബാ​​​ബു പ​​​റ​​​മ്പേ​​​ട​​​ത്ത്മ​​​ല​​​യി​​​ല്‍, അ​​​തി​​​രൂ​​​പ​​​ത ഫാ​​​മി​​​ലി കാ​​​റ്റി​​​ക്കി​​​സം ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​ബ്ര​​​സ​​​ന്‍ ഒ​​​ഴു​​​ങ്ങാ​​​ലി​​​ല്‍, സെ​​​ന്‍റ് വി​​​ന്‍സെ​​​ന്‍റ് ഡി ​​​പോ​​​ള്‍ സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​തോ​​​മ​​​സ് ന​​​ന്ദി​​​കു​​​ന്നേ​​​ല്‍, ക്‌​​​നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഇ​​​ട​​​യ്ക്കാ​​​ട്ട് ഫൊ​​​റോ​​​നാ പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യ്‌​​​സി വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യി​​​ല്‍, സ​​​ജീ​​​വം പ​​​ദ്ധ​​​തി സ്റ്റേ​​​റ്റ് കോ​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ആ​​​ല്‍ബി​​​ന്‍ ജോ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്രം​​​സ​​​ഗി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​തി​​​ജ്ഞ​​​യും ന​​​ട​​​ത്ത​​​പ്പെ​​​ട്ടു.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ക്കും മ​​​താ​​​ധ്യാ​​​പ​​​ക​​​ര്‍ക്കും സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കും അ​​​വ​​​ബോ​​​ധം ന​​​ല്‍കി​​​ക്കൊ​​​ണ്ട് ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ടാ​​​സ്‌​​​ക്ഫോ​​​ഴ്‌​​​സി​​​നു രൂ​​​പം ന​​​ല്‍കു​​​വാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

സോ​​​ഷ്യ​​​ല്‍ ആ​​​ക്‌​​​ഷ​​​ന്‍, ടെ​​​മ്പ​​​റ​​​ന്‍സ്, ഫാ​​​മി​​​ലി കാ​​​റ്റി​​​ക്കി​​​സം, യൂ​​​ത്ത് എ​​​ജ്യു​​​ക്കേ​​​ഷ​​​ന്‍, മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും കെ​​​സി​​​സി, കെ​​​സി​​​ഡ​​​ബ്ല്യു​​​എ, സെ​​​ന്‍റ് വി​​​ന്‍സെ​​​ന്‍റ് ഡി ​​​പോ​​​ള്‍ സൊ​​​സൈ​​​റ്റി, കെ​​​എ​​​സ്എ​​​സ്എ​​​സ് സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യാ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക.