ക​ര്‍ഷ​ക​വേ​ദി​ റ​ബ​ര്‍ ബോ​ര്‍ഡ് മാ​ര്‍ച്ച് ഏ​പ്രി​ല്‍ 13ന്
Sunday, March 26, 2023 12:30 AM IST
ച​ങ്ങ​നാ​ശേ​രി: റ​ബ​റി​ന് താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്ക​ണ​മെ​ന്നും റ​ബ​റി​നെ കാ​ര്‍ഷി​ക വി​ള​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഇ​റ​ക്കു​മ​തി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​ര്‍ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ക​ര്‍ഷ​ക​വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​പ്രി​ല്‍ 13ന് ​രാ​വി​ലെ 10ന് ​കോ​ട്ട​യം റ​ബ​ര്‍ ബോ​ര്‍ഡ് ഓ​ഫീ​സ് മാ​ര്‍ച്ച് ന​ട​ത്തു​മെ​ന്നു ക​ര്‍ഷ​ക​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​ജെ. ലാ​ലി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു കു​ട്ട​ന്‍ചി​റ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
സ​ബ്‌​സി​ഡി കു​ടി​ശി​ക ക​ര്‍ഷ​ക​ര്‍ക്കു തീ​ര്‍ത്തു ന​ല്‍കു​വാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.