സൗ​ജ​ന്യ​മാ​യി ജ​ലം പ​രി​ശോ​ധി​ക്കാം
Sunday, March 26, 2023 12:30 AM IST
പാ​മ്പാ​ടി: ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം എ​ല്ലാ​യി​ട​ത്തും ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ട്രോ​പ്പി​ക്ക​ൽ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ൽ സ​യ​ൻ​സും പ​ബ്ലി​ക് ലൈ​ബ്ര​റി സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റ​വും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ജ​ല ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി ജ​ലം പ​രി​ശോ​ധി​ക്കു​വാ​ൻ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം. താ​ല്പ​ര്യ​മു​ള്ള​വ​ർ 31ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ:9447077050.