അ​ധ്യാ​പ​ക​ര്‍ക്ക് കെ​പി​എ​സ്ടി​എ യാ​ത്ര​യ​യ​പ്പ് ന​ല്‍കി
Saturday, March 25, 2023 12:29 AM IST
ച​ങ്ങ​നാ​ശേ​രി: സ​ര്‍വീ​സി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ക്ക് കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. എ​യി​ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ല്‍ ജോ​മാ​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വ​ര്‍ഗീ​സ് ആ​ന്‍റ​ണി വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കി. സം​സ്ഥാ​ന നി​ര്‍വാ​ഹ​ക സ​മി​തി​യം​ഗം ബി​നു ജോ​യി, എ​ന്‍. വി​നോ​ദ്, റി​ന്‍സ് വ​ര്‍ഗീ​സ്, അ​രു​ണ്‍ തോ​മ​സ്, ബി​നു ബി​നോ​ജ്, ശോ​ഭ ഡി., ​ര​മേ​ശ് സി.​എ​സ്., പ്രീ​തി എ​ച്ച്. പി​ള്ള, അ​ല​ക്‌​സാ​ണ്ട​ര്‍ കെ. ​വ​ര്‍ഗീ​സ്, ബി​ജു ജോ​സ​ഫ്, സി​സ്റ്റ​ര്‍ ജോ​യി​സ്, വി​ന​യ ജോ​സ​ഫ്, എ​ബി ടോം ​സി​ബി, ജോ​ബ് ജോ​സ​ഫ്, അ​ശ്വ​തി എ​സ്,, ഡി. ​സ​ത്യ​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.