സേ​വാ​ദ​ൾ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
Friday, March 24, 2023 10:59 PM IST
വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​ക്ക​ത്ത്‌ എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ 300 കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ വോ​ള​ണ്ടി​യേ​ഴ്സി​നെ അ​ണി​നി​ര​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
വൈ​ക്കം സ​ത്യ​ഗ്ര​ഹ ആ​ഘോ​ഷ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം മോ​ഹ​ൻ ഡി. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് അ​ക്ക​ര​പ്പാ​ടം ശ​ശി, അ​ബ്‌​ദു​ൾ​സ​ലാം റാ​വു​ത്ത​ർ, ബി. ​അ​നി​ൽ​കു​മാ​ർ, എ. ​സ​നീ​ഷ്കു​മാ​ർ, ജ​യ് ജോ​ൺ, പി.​കെ. ജ​യ​പ്ര​കാ​ശ്, ഇ​ട​വ​ട്ടം ജ​യ​കു​മാ​ർ, കെ.​ബി. അ​നി​ൽ​കു​മാ​ർ, കെ.​എം. പ്രീ​ത, ഡി.​ടി. പ്ര​ണീ​ത്, വ​ർ​ഗീ​സ് പു​ത്ത​ൻ​ചി​റ, എം.​കെ. മ​ഹേ​ശ്വ​ൻ, മ​റ​ഡോ​ണ, ശ്രീ​കാ​ന്ത് വാ​സു, ജോ​ൺ ജോ​സ​ഫ്, വി. ​ദാ​സ്, ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.