ക്ഷ​​യ​​രോ​​ഗ​​ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി
Friday, March 24, 2023 10:59 PM IST
വൈ​​ക്കം: ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ലോ​​ക ക്ഷ​​യ​​രോ​​ഗ​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ജി​​ല്ലാ​​ത​​ല സ​​മ്മേ​​ള​​നം വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ മെ​​മ്മോ​​റി​​യ​​ല്‍ ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​നീ​​മി​​യ പ​​രി​​ശോ​​ധ​​നാ ക്യാ​​മ്പും സ്പെ​​ഷാ​​ലി​​റ്റി മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പും സം​​ഘ​​ടി​​പ്പി​​ച്ചു.
സ​​മ്മേ​​ള​​ന​​വും ക്യാ​​മ്പും വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ രാ​​ധി​​ക ശ്യാം ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി. ​​എ​​സ്. പു​​ഷ്പ​​മ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ, വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​ടി. സു​​ഭാ​​ഷ്, കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ പ്രീ​​ത രാ​​ജേ​​ഷ്, രേ​​ണു​​ക ര​​തീ​​ഷ്, ബി​​ന്ദു ഷാ​​ജി, രാ​​ജ​​ശ്രീ, അ​​യ്യ​​പ്പ​​ന്‍, സി​​ഡി​​എ​​സ് ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ സ​​ല്‍​വി ശ്രീ​​ധ​​ര്‍,
ഡെ​​പ്യൂ​​ട്ടി ഡി​​എം​​ഒ​​യും ജി​​ല്ലാ ടി​​ബി ഓ​​ഫീ​​സ​​റു​​മാ​​യ പി. ​​എ​​ന്‍. വി​​ദ്യാ​​ധ​​ര​​ന്‍, വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ട്വി​​ങ്കി​​ള്‍ പ്ര​​ഭാ​​ക​​ര​​ന്‍, വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി ആ​​ര്‍​എം​​ഒ ഡോ. ​​എ​​സ്. കെ. ​​ഷീ​​ബ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.