കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Thursday, March 23, 2023 11:33 PM IST
കൂ​രോ​പ്പ​ട : കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്ത് 2023-24 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 16,06,15,984 രൂ​പ വ​ര​വും 15,52,28,000 രൂ​പ ചെ​ല​വും 53,87,984 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പി ഉ​ല്ലാ​സ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷീ​ലാ ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​രാ​ശാ​ജ​ന​ക​മാ​യ ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. ജ​ല​മി​ഷ​ൻ, റോ​ഡ്, ലൈ​ഫ്മി​ഷ​ൻ തു​ട​ങ്ങി​യ​വ​യ്ക്ക് നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് നീ​ക്കി​വ​ച്ച​തെ​ന്നും യു​വ​ജ​ന​ക്ഷേ​മം അ​വ​ഗ​ണി​ച്ചെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ചെ​റി​യാ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് അ​നി​ൽ കൂ​രോ​പ്പ​ട, സ​ന്ധ്യ സു​രേ​ഷ്, മ​ഞ്ജു കൃ​ഷ്ണ​കു​മാ​ർ, അ​മ്പി​ളി മാ​ത്യു, ബാ​ബു വ​ട്ടു​കു​ന്നേ​ൽ, റ്റി.​ജി. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.