അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഇ​ന്നും നാ​ളെ​യും
Wednesday, March 22, 2023 10:31 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഇ​ന്നും നാ​ളെ​യും ന​ട​ക്കും.
ഇ​ന്നു രാ​വി​ലെ 10ന് ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ സു​മേ​ഷ് കൂ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ണ്ട​ക്ക​യം ഫി​ലിം ക്ല​ബ് സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി റീ​ജി​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി അ​മ്പാ​ട്ട്, ടിജോ​മോ​ൻ ജേ​ക്ക​ബ്, അ​ഞ്ജ​ലി ആ​ർ. നാ​യ​ർ, ബോ​ബി കെ. ​മാ​ത്യു, സു​പ​ർ​ണ രാ​ജു, പി.​ആ​ർ. ര​തീ​ഷ്, ഇ.​എ. റെ​സ്നി​മോ​ൾ, പി.​എ​ൻ. ബേ​സി​ൽ, തോ​മ​സ് അ​ല​ക്സ്, അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ്, ജി​സ് എ. ​തോ​മ​സ്, എ.​എ​സ്. വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​റ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക ഒ​പ്‌​റ്റോ​മെ​ട്രി ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് മു​ണ്ട​ക്ക​യം ന്യൂ​വി​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും കാഞ്ഞിര​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​ൻ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്നു നടക്കും.
രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ന് ന്യൂ​വി​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി സീ​നി​യ​ർ ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റ് നീ​തു അ​ർ​ജു​ൻ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9495844545.