ഏ​ഴാം​മൈ​ല്‍-​പാ​മ്പോ​ലി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
Wednesday, March 22, 2023 10:30 PM IST
പൈ​ക: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട​തും ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന​തു​മാ​യ ഏ​ഴാം​മൈ​ല്‍-​പാ​മ്പോ​ലി റോ​ഡി​ന്‍റെ 600 മീ​റ്റ​ര്‍ ദൂ​രം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച 11 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്.
ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ജ​യിം​സ് ജീ​ര​ക​ത്ത്, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​ന്ന​പ്പ​ള്ളി​ല്‍, തോ​മാ​ച്ച​ന്‍ പാ​ല​ക്കു​ടി, ജോ​ര്‍​ജു​കു​ട്ടി പ​ന​ച്ചി​ക്ക​ല്‍, റ്റോ​ജോ കോ​ഴി​യാ​റ്റു​കു​ന്നേ​ല്‍, എ​ന്‍.​ആ​ര്‍. ബാ​ബു, സാ​ബു​ജ​ന്‍ ക​രു​നാ​ട്ട്, സി​സ്റ്റ​ര്‍ റെ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.