അ​ലും​മ്നി അ​സോ​സി​യേ​ഷ​ന്‍ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം 24ന്
Wednesday, March 22, 2023 10:30 PM IST
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ന്‍റെ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണം 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി​ജോ കാ​പ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ 2022ലെ ​ബി​ഷ​പ് വ​യ​ലി​ല്‍ മെ​മ്മോ​റി​യ​ല്‍ അ​വാ​ര്‍​ഡ് ല​ഫ്. ജ​ന​റ​ല്‍ മൈ​ക്കി​ള്‍ മാ​ത്യൂ​സ് കൊ​ട്ടാ​ര​ത്തി​ലി​നു സ​മ​ര്‍​പ്പി​ക്കും. കേ​ര​ള ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സിറിയ​ക് ജോ​സ​ഫ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.
കു​ന്ന​ത്തേ​ടം ആ​ഗ​സ്തി ട്ര​സ്റ്റ് റ​വ. ഡോ. ​പൗ​ലോ​സ് കു​ന്ന​ത്തേ​ടം അ​വാ​ര്‍​ഡ് ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ലി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോണ്‍. ജോ​സ​ഫ് ത​ട​ത്തി​ലും സ​മ്മാ​നി​ക്കും. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജ​യിം​സ് മം​ഗ​ല​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ്നേ​ഹ​ദീ​പം പ​ദ്ധ​തി ഇ​രു​പ​ത്ത​ഞ്ചാം സ്നേ​ഹ​വീ​ടി​ന് ഇ​ന്നു ശി​ല​യി​ടും

പാ​ലാ: ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്നേ​ഹ​ദീ​പം ഭ​വ​നപ​ദ്ധ​തി​യു​ടെ 25-ാം സ്നേ​ഹ​വീ​ടി​ന് ഇ​ന്നു തു​ട​ക്കം കു​റി​ക്കും. പ​ദ്ധ​തി പ്ര​കാ​രം കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്നു രാ​വി​ലെ 11.30ന് ​മേ​വ​ട​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു നി​ര്‍​വ​ഹി​ക്കും. യോ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ന്‍ അ​ധ്യാ​പ​ക​ന്‍ ഡോ. ​തോ​മ​സ് ജോ​ര്‍​ജ് മൈ​ലാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും