ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ പ​​​വ്വ​​​ത്തി​​​ൽ ദീ​​​പി​​​ക​​​യ്ക്കു പു​​​തു​​​ജീ​​​വ​​​ൻ ന​​​ൽ​​​കി​​​യ മ​​​ഹ​​​ത് വ്യ​​​ക്തി​​​ത്വം
Tuesday, March 21, 2023 12:54 AM IST
കോ​​​ട്ട​​​യം: ആ​​​ധു​​​നി​​​ക സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പി​​​താ​​​വും ദീ​​​പി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​​ന‌ു പു​​​തു​​​ജീ​​​വ​​​ൻ ന​​​ൽ​​​കി ചൈ​​​ത​​​ന്യ​​​വ​​​ത്താ​​​ക്കു​​​ക​​​യും ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബി​​​നു പി​​​തൃ​​​വാ​​​ത്സ​​​ല്യ​​​ത്തോ​​​ടെ എ​​​ല്ലാ​​​വി​​​ധ പ്രോ​​​ത്സാ​​​ഹ​​​ന​​​വും ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത മ​​​ഹ​​​ത് വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു കാ​​​ലം ചെ​​​യ്ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലെ​​​ന്ന് ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി.
അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് മാ​​​ന്തു​​​രു​​​ത്തി അ​​​നു​​​ശോ​​​ച​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി തോ​​​മ​​​സ് മ​​​ല​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി പു​​​ളി​​​ങ്കാ​​​ല, അ​​​തി​​​രൂ​​​പ​​​ത വ​​​നി​​​താ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ൻ​​​സി മാ​​​ത്യു ചേ​​​ന്നോ​​​ത്ത്, സെ​​​ക്ര​​​ട്ട​​​റി പ​​​രി​​​മ​​​ൾ ആ​​​ന്‍റ​​​ണി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി കൊ​​​ല്ലാ​​​പു​​​രം, ട്ര​​​ഷ​​​റ​​​ർ റ്റി​​​ജി ചി​​​റ്റേ​​​ട്ടു​​​ക​​​ളം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.