കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്
Tuesday, March 21, 2023 12:54 AM IST
നെ​ടും​കു​ന്നം: അ​നു​ദി​നം ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ജി​ത് മു​തി​ര​മ​ല. കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും തൊ​ഴി​ൽ ഉ​റ​പ്പ് പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ വി​ക​ല​മാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ 25ന് ​ക​റു​ക​ച്ചാ​ലി​ൽ ന​ട​ക്കു​ന്ന യു​വ​ജ​ന പ്ര​തി​ഷേ​ധം വി​ജ​യി​പ്പി​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ബ്ര​ഹാം ജോ​സ്, വി​പി​ൻ സെ​ബാ​സ്റ്റ്യ​ൻ, സ​ണ്ണി കാ​ക്ക​നാ​ട്, ബി​നോ​യി പ​ള്ളി​ക്കാ​മ​റ്റം, എം.​വി. വ​ർ​ഗീ​സ്, വി​നു ജേ​ക്ക​ബ്, വി​ജി സെ​ബാ​സ്റ്റ്യ​ൻ, ലാ​ലി​ച്ച​ൻ ടി.​ജെ, ജോ​ബി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.