ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: കെ​പി​സി​ടി​എ
Monday, March 20, 2023 11:54 PM IST
കോ​​ട്ട​​യം: ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യോ​​ടു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​ഗ​​ണ​​ന അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് കെ​​പി​​സി​​ടി​​എ ജി​​ല്ലാ സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഏ​​ഴാം ശ​​ന്പ​​ള പ​​രി​​ഷ്ക​​ര​​ണം ന​​ട​​പ്പാ​​ക്കി​​യ​​തി​​​ലെ അ​​പാ​​ക​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നും സ​​മ്മേ​​ള​​നം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ്ര​​സി​​ഡ​​ന്‍റാ​​യി ഡോ. ​​ലൈ​​ജു വ​​ർ​​ഗീ​​സി​​നെ​​യും സെ​​ക്ര​​ട്ട​​റി​​യാ​​യി ഡോ. ​​പി.​​ആ​​ർ. ജ​​യ​​കൃ​​ഷ്ണ​​നേ​​യും ട്ര​​ഷ​​റ​​റ​​യി നി​​ബു വ​​ർ​​ഗീ​​സി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.​​ഡോ. സി​​റി​​യ​​ക് ജോ​​ബാ​​ണ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, ആ​​ൽ​​ഫി​​ൻ ചാ​​ക്കോ​​യാ​​ണ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലൈ​​ജു വ​​ർ​​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി റോ​​ണി ജോ​​ർ​​ജ്, ഡോ. ​​ജോ​​പ്ര​​സാ​​ദ്, മാ​​ത്യു, ഡോ. ​​ജോ​​ബി​​ൻ ജോ​​സ് ചാ​​മ​​ക്കാ​​ല, ഡോ.​ ​ഷി​​ജോ കെ. ​​ചെ​​റി​​യാ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.