സ്കൂ​ൾ വാ​ർ​ഷി​കം
Monday, March 20, 2023 11:13 PM IST
ഓ​ണം​തു​രു​ത്ത്: ഓ​ണം​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥീ സം​ഗ​മം, പൂ​ർ​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച സ്കൂ​ൾ പ്ര​തി​ഭ​ക​ൾ​ക്ക് അ​നു​മോ​ദ​നം, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, യാ​ത്ര​യ​യ​പ്പ്, ക​ലാ​സ​ന്ധ്യ എ​ന്നി​വ ന​ട​ന്നു. നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​ദീ​പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് രാ​ജ് ആ​ർ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ തോ​മ​സ് കോ​ട്ടൂ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഡി. ബാ​ബു, എം.​കെ. ശ​ശി, എം. ​മു​ര​ളി, കെ.​എ​സ്. രാ​ഗി​ണി, ഹെ​ഡ്മി​സ്ട്ര​സ് എം.​ആ​ർ. സ​തി​കു​മാ​രി, സ്കൂ​ൾ ലീ​ഡ​ർ അ​ഭി​ന​വ് അ​ഭി​ലാ​ഷ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ർ​ജു​ൻ സു​രേ​ഷ്, മാ​തൃ​സം​ഘം ചെ​യ​ർ​പേ​ഴ്സ​ൺ സി.​വി. കൃ​ഷ്ണേ​ന്ദു, അ​ധ്യാ​പി​ക പി.​കെ. ന​സീ​റ, റ്റീ​ന ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഓ​ണം​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു