മാര്‍ ജോസഫ് പവ്വത്തിലിന് അശ്രുപൂജ
Sunday, March 19, 2023 11:46 PM IST
ചെ​​ത്തി​​പ്പു​​ഴ: ഡോ​​ണ്‍ ബോ​​സ്‌​​കോ സ​​ണ്‍​ഡേ സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ര്‍​ഥി​​ക​​ളും മാ​​ര്‍ ജോ​​സ​​ഫ് പൗ​​വ​​ത്തി​​ലി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ല്‍ അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. വി​​കാ​​രി ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ്പ​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​ങ്കി​​ത് ചേ​​ച്ചോ​​ട്ട് അ​​നു​​സ്മ​​ര​​ണ പ്രാ​​ര്‍​ഥ​​ന ന​​ട​​ത്തി. ഹെ​​ഡ്മാ​​സ്റ്റ​​ര്‍ പി.​കെ. തോ​​മ​​സ്‌​​കു​​ട്ടി, ബി​​ബി​​ന്‍ ത​​ണ്ട​​പ്ര, ജോ​​ജോ വേ​​ളാ​​ശേ​​രി, അ​​രു​​ണ്‍ മാ​​വേ​​ലി​​ത്തു​​രു​​ത്ത്, ഷൈ​​നി ച​​ന്ദ്ര​​ത്തി​​ല്‍, സേ​​വ്യ​​ര്‍ ക​​ന്യാ​​കോ​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി ചെ​​റു​​പു​​ഷ്പം പ​​ള്ളി​​യി​​ല്‍ പ്ര​​ര്‍​ഥ​​ന​​യും അ​​നു​​ശേ​​ച​​ന സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി. വി​​കാ​​രി ഫാ.​​മാ​​ത്യു ചെ​​ത്തി​​പ്പു​​ഴ അ​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ​​റ​​മ്പി​​ല്‍ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​ണ്‍​ഡേ​​സ്‌​​കൂ​​ള്‍ ഹെ​​ഡ്മാ​​സ്റ്റ​​ര്‍ ബെ​​ന്നി ചി​​റ​​യി​​ല്‍, മേ​​രി​​ക്കു​​ട്ടി പാ​​റ​​ത്താ​​നം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
കു​​റു​​മ്പ​​നാ​​ടം: മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ വി​​യോ​​ഗ​​ത്തി​​ല്‍ കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​​ന്‍റ​ണി ഫൊ​​റോ​​ന ഇ​​ട​​വ​​ക അ​​നു​​ശോ​​ചി​​ച്ചു. വി​​കാ​​രി റ​​വ ഡോ. ​​ജോ​​ബി ക​​റു​​ക​​പ​​റ​​മ്പി​​ല്‍, ഫാ. ​​ജെ​​റി​​ന്‍ അ​​ഞ്ചി​​ല്‍, ഫാ. ​​വ​​ര്‍​ഗീ​​സ് ചെ​​ത്തി​​പ്പു​​ഴ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഒ​​പ്പി​​സും അ​​നു​​സ്മ​​ര​​ണ​​വും ന​​ട​​ത്തി.
ച​​ങ്ങ​​നാ​​ശേ​​രി: മേ​​രി മൗ​​ണ്ട് പ​​ള്ളി പാ​​രി​​ഷ്‌​​കൗ​​ണ്‍​സി​​ല്‍ അ​​നു​​ശോ​​ചി​​ച്ചു. വി​​കാ​​രി ഫാ. ​​സ്റ്റീ​​ഫ​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​സ്റ്റി​​ന്‍ ബ്രൂ​​സ്, പി.​​ടി.​ തോ​​മ​​സ്, അ​​നി​​ല്‍ ലോ​​ബോ, ഇ​​മ്മാ​​നു​​വ​​ല്‍ കു​​ഞ്ഞു​​മോ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ച​​ങ്ങ​​നാ​​ശേ​​രി: യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ഡോ.​​അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യൂ​​സ്, പി.​​എ​​ന്‍.​​നൗ​​ഷാ​​ദ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വി.​​ജെ.​ ലാ​​ലി, ജ​​സ്റ്റി​​ന്‍ ബ്രൂ​​സ്, വ​​ര്‍​ഗീ​​സ് ആ​​ന്‍റ​​ണി, ജോ​​മി ജോ​​സ​​ഫ്, സ​​ന്തോ​​ഷ് ആ​​ന്‍റ​​ണി, ഷൈ​​നി ഷാ​​ജി, രാ​​ജു ചാ​​ക്കോ, ബാ​​ബു തോ​​മ​​സ്, റെ​​ജി കേ​​ള​​മ്മാ​​ട്ട്, എ​​ല്‍​സ​​മ്മ ജോ​​ബ്,
ട്രി​​വാ​​ന്‍​ഡ്രം സ്പി​​ന്നിം​​ഗ് മി​​ല്‍​സ് ചെ​​യ​​ര്‍​മാ​​ന്‍ സ​​ണ്ണി തോ​​മ​​സ്, കേ​​ര​​ള​ കോ​​ണ്‍​ഗ്ര​​സ് -എം ​​നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി​​ച്ച​​ന്‍ കു​​ന്നി​​പ്പ​​റ​​മ്പി​​ല്‍, ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള ​കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ അ​​നു​​ശോ​ചി​​ച്ചു.
മു​​സ്‌​ലിം ലീ​​ഗ്
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ത്യ​​ന്‍ യൂ​​ണി​​യ​​ന്‍ മു​​സ്‌​​ലിം ലീ​​ഗ് സ്റ്റേ​​റ്റ് കൗ​​ണ്‍​സി​​ല്‍ മെ​​മ്പ​​ര്‍ മു​​ഹ​​മ്മ​​ദ് സി​​യ, മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സി.​​എം റ​​ഹ്മ​​ത്തു​​ള്ള, സെ​​ക്ര​​ട്ട​​റി മു​​ജീ​​ബ് റ​​ഹ്മാ​​ന്‍, എ​​സ്ടി​​യു ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​എ​​സ് ഹ​​ലീ​​ല്‍ റ​​ഹി​​മാ​​ന്‍ എ​​ന്നി​​വ​​ര്‍ അ​​നു​​ശോ​​ചി​​ച്ചു.
പ​​ഴ​​യ​​പ​​ള്ളി മു​​സ്‌​ലിം
ജ​​മാ​​അ​​ത്ത്
അ​​നു​​ശോ​​ചി​​ച്ചു
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി പ​​ഴ​​യ​​പ​​ള്ളി മു​​സ്‌​ലിം ജ​​മാ​​അ​​ത്ത് അ​​നു​​ശോ​​ചി​​ച്ചു. പ്ര​​സി​​ഡ​ന്‍റ് ഹാ​​ജി എ​​സ്. എം ​​ഫു​​വാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും സ​​ഹി​​ഷ്ണു​​ത​​യു​​ടെ​​യും സ​​ന്ദേ​​ശ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തി​​പി​​ടി​​ച്ച ആ​​ത്മി​​യ നേ​​താ​​വാ​​ണ് മാ​​ര്‍ പ​​വ്വ​​ത്തി​​ലെ​​ന്ന് അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.
അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വേ​​ര്‍​പാ​​ടി​​ല്‍ വി​​ശ്വാ​​സ​സ​​മൂ​​ഹ​​ത്തി​​നും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു​​മു​​ണ്ടാ​​യ ദുഃ​​ഖ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​രു​​ന്ന​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു. സെ​​ക്ര​​ട്ട​​റി സാ​​ജു​​ദ്ധീ​​ന്‍. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഹ​​ക്കീം​​പാ​​റ​​യി​​ല്‍, ട്ര​​ഷ​​റ​​ര്‍ ഷെ​​റീ​​ഫു​​കു​​ട്ടി. ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി നി​​സാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.