മാതാ ആശുപത്രിയിൽ സ​ങ്കീ​ര്‍​ണ​ ശ​സ്ത്ര​ക്രി​യ​ വിജയം
Sunday, March 19, 2023 11:44 PM IST
തെ​ള്ള​​കം: കാ​​റ​​പ​​ക​​ട​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് തെ​​ള്ള​​കം മാ​​താ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച യു​​വ​​തി​​ക്ക് സ​​ങ്കീ​​ര്‍​ണ​​ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ പു​​ന​​ര്‍​ജ​​ന്മം.
അ​​മ്മ​​ഞ്ചേ​​രി സ്വ​​ദേ​​ശി​​നി​​യും ന​​ഴ്‌​​സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​നി​​യു​​മാ​​യ അ​​ലീ​​ന മ​​രി​​യ ജോ​​സ​​ഫാ (22)ണ് ​​കാ​​ര്‍ അ​​പ​​ക​​ട​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് തെ​​ള്ള​​കം ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യ​​ത്. വ​​ല​​തു തു​​ട​​യെ​​ല്ലി​​നു ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കും ഇ​​രു​​കാ​​ലു​​ക​​ളി​​ലെ​​യും പാ​​ദ​​ങ്ങ​​ളി​​ലെ​​യും മാം​​സ​​പേ​​ശി​​ക​​ള്‍ അസ്ഥിയി ൽ ‍​നി​​ന്നു വേ​​ര്‍​പെ​​ട്ട നി​​ല​​യി​​ലു​​മാ​​യി​​രു​​ന്നു.
വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളാ​​യു​​ള്ള ഓ​​ര്‍​ത്തോ​​പീ​​ഡി​​ക് സ​​ര്‍​ജ​​റി​​യും പ്ലാ​​സ്റ്റി​​ക് സ​​ര്‍​ജ​​റി​​യും ന​​ട​​ത്തി തു​​ട​​യെ​​ല്ലും പാ​​ദ​​ത്തി​​ലെ ഓ​​ടി​​ഞ്ഞ എ​​ല്ലു​​ക​​ളും ക​​മ്പി​​യി​​ട്ട് ഉ​​റ​​പ്പി​​ച്ച​​ശേ​​ഷം ന​​ഷ്‌​ട​​പ്പെ​​ട്ട ദ​​ശ​​യും മാം​​സ​​വും ശ​​രീ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നെ​ടു​​ത്ത് പി​​ടി​​പ്പി​​ച്ചാ​​ണ് ചി​​കി​​ത്സ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.
ഓ​​ര്‍​ത്തോ​​വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​വി. രാ​​ജേ​​ഷ്, ഡോ. ​​ബാ​​ല​​വി​​ഷ്ണു, പ്ലാ​​സ്റ്റി​​ക് സ​​ര്‍​ജ​​ന്‍ ഡോ. ​​ഡി​​മ്മി ഹാ​​രോ​​ള്‍​ഡ്, അ​​ന​​സ്‌​​തെ​​റ്റി​​സ്റ്റ് ഡോ. ​​ജോ​​ണ്‍​സ​​ണ്‍, ഡോ. ​​സീ​​ന വി. ​​ചെ​​റി​​യാ​​ന്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി​​യ ശ​​സ്ത്ര​​ക്രി​​യ​​യി​​ല്‍ ടെ​​ക്‌​​നി​​ഷ​​ന്‍ അ​​ശ്വി​​ന്‍, ഒ​​ടി ഇ​​ന്‍​ചാ​​ര്‍​ജ് സു​​ജ, സ്റ്റാ​​ഫു​​മാ​​രാ​​യ വി​​ന്‍​സി, ഷാ​​ര്‍​ല​​റ്റ്, സി​​ജോ, വി​​ദ്യ, നി​​സ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.