ബിജെപി ധർണാസമരം നടത്തി
Sunday, March 19, 2023 10:40 PM IST
ക​​ടു​​ത്തു​​രു​​ത്തി: ആ​​യാം​​കു​​ടി - ക​​ല്ല​​റ റോ​​ഡി​​ന്‍റെ ശോ​​ച​​നി​​യാ​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വി​​ശ്യ​​പ്പെ​​ട്ടു ബി​​ജെ​​പി മ​​ധു​​ര​​വേ​​ലി - ക​​പി​​ക്കാ​​ട് ബൂ​​ത്ത് ക​​മ്മി​​റ്റി​​ക​​ള്‍ സം​​യു​​ക്ത​​മാ​​യി ധ​​ര്‍​ണാ​​സ​​മ​​രം ന​​ട​​ത്തി.
സ​​മ​​രം യു​​വ​​മോ​​ര്‍​ച്ച ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​ശ്വ​​ന്ത് മാ​​മ​​ല​​ശേ​രി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യോ​​ഗ​​ത്തി​​ല്‍ ബി​​ജെ​​പി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍.​​ഗി​​രീ​​ഷ് കു​​മാ​​ര്‍, സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ലം​​ഗം മ​​ണി​​ലാ​​ല്‍, ബി​​ഡി​​ജെ​​എ​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സോ​​മ​​ന്‍ ത​​ട്ടാം​​പ​​റ​​മ്പി​​ല്‍, എം.​​പി. ബാ​​ബു, അ​​ര​​വി​​ന്ദ് ശ​​ങ്ക​​ര്‍, വി​​നോ​​ദ്കു​​മാ​​ര്‍, സ​​ജി ആ​​ദി​​ത്യ​​പു​​രം, ഉ​​ഷാ മു​​ര​​ളീ​​ധ​​ര​​ന്‍, ഷ​​ണ്മു​​ഖ​​ദാ​​സ്, സു​​മേ​​ഷ് ത​​ങ്ക​​പ്പ​​ന്‍ എ​​ന്നി​​വ​​ര്‍ പ്രസം​​ഗി​​ച്ചു.