സ​മ​ഗ്രവി​ക​സ​ന​ത്തി​നു കൂ​രോ​പ്പ​ട
Monday, February 6, 2023 11:44 PM IST
കൂ​​രോ​​പ്പ​​ട: പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 2023-24 സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള വി​​ക​​സ​​ന സെ​​മി​​നാ​​ര്‍ ന​​ട​​ത്തി.
ജ​​ന​​റ​​ല്‍ ഫ​​ണ്ട് 1,65,86,000 പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ന് 27,12,000 പ​​ട്ടി​​ക​​വ​​ര്‍​ഗ വി​​ഭാ​​ഗ​​ത്തി​​ന് 1,14,000 ധ​​ന​​കാ​​ര്യ ക​​മ്മീ​​ഷ​​ന്‍ ഗ്രാ​​ന്‍​ഡ് 68,67,000 മെ​​യി​​ന്‍റ​​ന​​ന്‍​സ് ഗ്രാ​​ന്‍​ഡു​​ക​​ള്‍ 1,52,66,000 എ​​ന്നി​​ങ്ങ​​നെ തു​​ക വ​​ക​​യി​​രു​​ത്തി​​യു​​ള്ള വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ല ചെ​​റി​​യാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ടി.​​എ​​ന്‍. ഗി​​രീ​​ഷ് കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം രാ​​ധാ വി. ​​നാ​​യ​​ര്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം ഷീ​​ല മാ​​ത്യു, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഗോ​​പി ഉ​​ല്ലാ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.