മാ​സങ്ങളായിട്ടും പ​ണം ന​ൽകാ​ത്തത് ക​ര്‍​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കും: ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Monday, February 6, 2023 11:44 PM IST
ആ​​ര്‍​പ്പൂ​​ക്ക​​ര: ക​​ര്‍​ഷ​​ക​​രി​​ല്‍നി​​ന്ന് നെ​​ല്ല് സം​​ഭ​​രി​​ച്ചി​​ട്ട് മൂ​​ന്ന് മാ​​സ​​മാ​​യി​​ട്ടും പ​​ണം ന​ൽ​കാ​​ത്ത സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി ക​​ര്‍​ഷ​​ക​​രെ ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്ക് ന​​യി​​ക്കു​​മെ​​ന്ന് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്.
നെ​​ല്ല് സം​​ഭ​​ര​​ണ​​വി​​ല നാ​​ളി​​തു​​വ​​രെ ന​​ൽ​കാ​​ത്ത​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് ആ​​ര്‍​പ്പൂ​​ക്ക​​ര മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി, ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പ​​ന​​മ്പാ​​ലം സ​​പ്ലൈ​​കോ​​യ്ക്ക് മു​​ന്‍​പി​​ല്‍ ന​​ട​​ന്ന ക​​ര്‍​ഷ​​ക ധ​​ര്‍​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു നാ​​ട്ട​​കം സു​​രേ​​ഷ്.
മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് കെ.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​ഞ്ഞ് ഇ​​ല്ലം​പ​​ള്ളി, അ​​ഡ്വ. ജി.​​ഗോ​​പ​​കു​​മാ​​ര്‍, ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ര​​ന്‍, എ​​സി. കെ.​ ​തോ​​മ​​സ്, മോ​​ഹ​​ന്‍ സി. ​​ച​​തു​​ര​​ച്ചി​​റ, അ​​ഗ​​സ്റ്റി​​ന്‍ ജോ​​സ​​ഫ്, അ​​ന്ന​​മ്മ മാ​​ണി, എ​​സ്.​​സു​​ധടാ​​ക​​ര​​ന്‍ നാ​​യ​​ര്‍ അ​​ഞ്ജു മ​​നോ​​ജ്, ഇ.​​എം.​​മാ​​ത്യു, റോ​​സി​​ലി ടോ​​മി​​ച്ച​​ന്‍, ദീ​​പാ ജോ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.