പോലീസ് കള്ളക്കേസുകൾ എടുക്കുന്നു; കോൺഗ്രസ് പ്രതിഷേധിച്ചു
Monday, February 6, 2023 11:44 PM IST
മീ​​ന​​ടം: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ പാ​​മ്പാ​​ടി പോ​​ലീ​​സ് ക​ള്ള​ക്കേ​സു​ക​ൾ എ​ടു​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് മീ​​ന​​ടം മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ സം​​ഘ​​ടി​​പ്പി​​ച്ചു.
സി​​പി​​എം പോ​​ലീ​​സ് ബ​​ന്ധം മൂ​​ലം നാ​​ട്ടി​​ലെ മ​​റ്റ് രാ​ഷ്‌​ട്രീ​​യ പാ​​ര്‍​ട്ടി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കും അ​​നു​​ഭാ​​വി​​ക​​ളു​ടെ​യും പേ​രി​ൽ യാ​​തൊ​​രു കാ​​ര​​ണ​​വും കൂ​​ടാ​​തെ പോ​​ലീ​​സ് വി​​വി​​ധ വ​​കു​​പ്പു​​ക​​ള്‍ ചു​​മ​​ത്തി ക​​ള്ള​​ക്കേ​​സു​​ക​​ള്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യാ​ണ്. കോ​​ട​​തി​​യി​​ല്‍​നി​​ന്നു ല​​ഭ്യ​​മാ​​ക്കേ​​ണ്ട സ​​മ​​ന്‍​സ് യ​​ഥാ​​സ​​മ​​യം ന​​ല്‍​കാ​​തെ വാ​​റ​​ണ്ട് ആ​​ക്കി അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പാ​​തി​​രാ​​ത്രി​​യ്ക്കു​​ശേ​​ഷം പോ​​ലീ​​സ് വീ​​ട് വ​​ള​​ഞ്ഞ് ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​ഷ്ടി​​ച്ച് വ്യ​​ക്തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു പോ​​ലീ​​സ് പോ​​ലീ​​സ് വാ​​ഹ​​ന​​ത്തി​​ല്‍ ക​​യ​​റ്റി കൊ​​ണ്ടു​​പോ​​കു​​ക​​യും കോ​​ട​​തി​​യി​​ല്‍ എ​​ത്തി​​ച്ച് റി​​മാ​​ന്‍​ഡ് ചെ​​യ്യി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന പാ​​മ്പാ​​ടി പോ​​ലീ​​സി​​ന്റെ നെ​​റി​​കെ​​ട്ട പ്ര​​വ​​ര്‍​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം. കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​​യും യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ന്റെ​​യും പ്ര​​വ​​ര്‍​ത്ത​​രു​​ടെ പേ​​രി​​ല്‍ എ​ടു​ത്തി​ട്ടു​ള്ള ക​​ള്ള​​ക്കേ​​സു​​ക​​ള്‍​ക്കു പാ​​മ്പാ​​ടി പോ​​ലീ​​സ് നാ​​ട്ടു​​കാ​​രു​​ടെ മു​​ന്നി​​ല്‍ അ​​പ​​ഹാ​​സ്യ​​രാ​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും പോ​​ലീ​​സി​​ന്‍റെ നെ​​റി​​കെ​​ട്ട ഈ ​​സ​​മീ​​പ​​ന​​ത്തി​​ന് ത​​ക്ക​​താ​​യ മ​​റു​​പ​​ടി ന​​ല്‍​കാ​​നും ഇ​​ന്ത്യ​​ന്‍ നാ​​ഷ​​ണ​​ല്‍ കോ​​ണ്‍​ഗ്ര​​സ് സ​​ജ്ജ​​മാ​​ണെ​​ന്നും പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​എം. സ്‌​​ക​​റി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഐ​​എ​​ന്‍​ടി​​യു​​സി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നി​​യ​​ന്‍ മാ​​ത്യു, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മോ​​നി​​ച്ച​​ന്‍ കി​​ഴ​​ക്കേ​​ടം. സി​​ജു കെ. ​​ഐ​​സ​​ക്ക്, മി​​നി ഫി​​ലി​​പ്പ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് ര​​ഞ്ജി​​ത് പ്ലാ​​ത്താ​​നം, അ​​ഖി​​ല്‍ ദാ​​സ് എ​​ന്നി​​വ​​രും പ്ര​​സം​​ഗി​​ച്ചു.