ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് നി​ര്‍​മി​ച്ച ആ​ദ്യ​ത്തെ സ്‌​നേ​ഹഭ​വ​നം കൈ​മാ​റി
Monday, February 6, 2023 11:43 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ര​​ത് സ്‌​​കൗ​​ട്ട്‌​​സ് ആ​​ന്‍​ഡ് ഗൈ​​ഡ്‌​​സ് കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ നി​​ര്‍​മി​​ച്ച ആ​​ദ്യ​​ത്തെ സ്‌​​നേ​​ഹ ഭ​​വ​​നം കൈ​​മാ​​റി. ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​നി​​ക്കാ​​ണ് വീ​​ട് നി​​ര്‍​മി​​ച്ച​​ത്. അ​​ധ്യാ​​പ​​ക​​ര്‍, സ്‌​​കൗ​​ട്ട് ഗൈ​​ഡ് കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍, ര​​ക്ഷി​​താ​​ക്ക​​ള്‍, വ്യ​​ക്തി​​ക​​ള്‍, സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ​​യി​​ലാ​​ണ് വീ​​ട് നി​​ര്‍​മി​​ച്ച​​ത്.
ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ വീ​​ടി​ന്‍റെ താ​​ക്കോ​​ല്‍​ദാ​​നം നി​​ര്‍​വ​​ഹി​​ച്ചു. എ​​ഇ​​ഒ പ്ര​​മോ​​ദ് സി ​​ആ​​ല​​പ്പ​​ട​​മ്പ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍ സെ​​റീ​​നാ​​ഭാ​​യ് എ​​ച്ച്, ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ ബെ​​ന്നി ജോ​​സ​​ഫ്, ആ​​ന്‍​സി മേ​​രി ജോ​​ണ്‍, റോ​​യി പി. ​​ജോ​​ര്‍​ജ്, ലി​​സി വ​​ര്‍​ഗീ​​സ്, സി​​സ്റ്റ​​ര്‍ ബ്ല​​സി​​യ, ജ​​യ​​കൃ​​ഷ്ണ​​ന്‍, പി.​ആ​​ര്‍. സു​​ധീ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.