അ​​യ​​ര്‍​ക്കാ​​ട്ടു​​വ​​യ​​ല്‍ പ​​യ​​നി​​യ​​ര്‍ യു​​പി സ്‌​​കൂ​​ളി​​ന് 25 ല​​ക്ഷം രൂ​​പ
Monday, February 6, 2023 11:43 PM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: അ​​യ​​ര്‍​ക്കാ​​ട്ടു​​വ​​യ​​ല്‍ പ​​യ​​നി​​യ​​ര്‍ യു​​പി സ്‌​​കൂ​​ളി​​ന് ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ 25ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു. സ്‌​​കൂ​​ളി​​ന്‍റെ ഭൗ​​തി​​ക സാ​​ഹ​​ച​​ര്യം ഉ​​യ​​ര്‍​ത്തു​​ന്ന​​തി​​നാ​​യി ടോ​​യ്‌​​ല​​റ്റും ഡൈ​​നിം​​ഗ് ഹാ​​ളും നി​​ര്‍​മി​​ക്കാ​​നാ​​ണ് പ​​ണം അ​​നു​​വ​​ദി​​ച്ച​​ത്. സ്‌​​കൂ​​ളി​​ന്‍റെ വാ​​ര്‍​ഷി​​ക സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ​​വേ​​യാ​​ണ് എം​​എ​​ല്‍​എ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.
സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ എം.​ആ​​ര്‍. ശ​​ശി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന​​കാ​​ര്യ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മ​​ഞ്ജു സു​​ജി​​ത്ത്, വാ​​ര്‍​ഡ് മെ​​മ്പ​​ര്‍ മ​​റി​​യാ​​മ്മ മാ​​ത്യു, കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി അ​​വാ​​ര്‍​ഡ് ജേ​​താ​​വ് ശി​​വ​​ജ നാ​​യ​​ര്‍, ഹെ​​ഡ് മി​​സ്ട്ര​​സ് പ്രീ​​തി എ​​ച്ച്. പി​​ള്ള, ക​​ലാ​​മ​​ണ്ഡ​​ലം എ​​സ്. അ​​രു​​ണ്‍എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.