കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ള്‍ എ​​ല്‍​ഡി​​എ​​ഫ് വി​​ട​​ണം: പി.​​സി. ജോ​​ര്‍​ജ്
Monday, February 6, 2023 11:37 PM IST
കോ​​ട്ട​​യം: ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി​​യു​​ടെ ഭാ​​ഗ​​മാ​​യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മും ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സും ക​​ര്‍​ഷ​​ക വി​​രു​​ദ്ധ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കു​​ന്ന ഇ​​ട​​തു​​പ​​ക്ഷ​​വു​​മാ​​യി മു​​ന്ന​​ണി ബ​​ന്ധം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് കേ​​ര​​ള ജ​​ന​​പ​​ക്ഷം സെ​​ക്കു​​ല​​ര്‍ ചെ​​യ​​ര്‍​മാ​​ന്‍ പി.​​സി. ജോ​​ര്‍​ജ്. ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​ന​​മാ​​യ റ​​ബ​​റി​​ന് 250 രൂ​​പ ഉ​​റ​​പ്പു​​വ​​രു​​ത്തു​​മെ​​ന്ന പ്ര​​ഖ്യാ​​പ​​നം അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി ര​​ണ്ടു വ​​ര്‍​ഷ​​മാ​​യി​​ട്ടും ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ബ​​ജ​​റ്റി​​ന് മു​​ന്നോ​​ടി​​യാ​​യി റ​​ബ​​റി​​ന് 250 രൂ​​പ വി​​ല​​സ്ഥി​​ര​​ത ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്ന് ര​​ണ്ട് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വി​​ഭാ​​ഗ​​ങ്ങ​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു​​വെ​​ങ്കി​​ലും സി​​പി​​എം ത​​യാ​​റാ​​യി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി​​യു​​മാ​​യു​​ള്ള ബ​​ന്ധം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ഇ​​രു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ളും ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍​ക്കു​​വേ​​ണ്ടി യോ​​ജി​​ച്ച പോ​​രാ​​ട്ട​​ത്തി​​ന് സ​​മ​​യ​​മാ​​യെ​​ന്നും പി.​​സി. ജോ​​ര്‍​ജ് പ​​റ​​ഞ്ഞു.