ബീ​​റ്റ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ സീ​​നി​​യോ​​റി​​റ്റി ന​​ട​​പ്പി​​ലാ​​ക്ക​​ണം: ജോ​​സ് കെ. ​​മാ​​ണി എം​​പി
Monday, February 6, 2023 11:37 PM IST
കോ​​ട്ട​​യം: ബീ​​റ്റ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ സം​​സ്ഥാ​​ന​​ത​​ല സീ​​നി​​യോ​​റി​​റ്റി സ​​ര്‍​വീ​​സ് കാ​​ര്യ​​ങ്ങ​​ളി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കേ​​ണ്ട​​താ​​ണെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി. കേ​​ര​​ള ഫോ​​റ​​സ്റ്റ് സ്റ്റാ​​ഫ് ഫ്ര​​ണ്ട് (കെ​​എ​​ഫ്എ​​സ്എ​​ഫ്) രൂ​​പീ​​ക​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
സം​​ഘ​​ട​​ന​​യു​​ടെ ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും അ​​ദ്ദേ​​ഹം നി​​ര്‍​വ​​ഹി​​ച്ചു. കേ​​ര​​ള എ​​ന്‍​ജി​​ഒ ഫ്ര​​ണ്ട് സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് ഷി​​ജു വി. ​​കു​​ര്യ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന സം​​ഘ​​ട​​നാ രൂ​​പീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ​​ജി അ​​ല​​ക്‌​​സ്, ബി​​നു മു​​ള​​ക്കു​​ഴ, എ​​സ്. അ​​ശ്വ​​നി​​കു​​മാ​​ര്‍, അ​​ഭി​​ലാ​​ഷ് മാ​​ത്യു ഇ​​ടു​​ക്കി, ബി​​നോ​​യി ജോ​​സ​​ഫ്, പി.​​എ​​സ്. അ​​നീ​​ഷ്, എ. ​​മ​​നോ​​ജ് കു​​മാ​​ര്‍, ജ​​യ്‌​​സ​​ണ്‍ മാ​​ന്തോ​​ട്ടം, സ​​ജി ചി​​റ​​യ​​ത്ത്, ആ​​ര്‍. ടി. ​​അ​​നീ​​ഷ്, സോ​​ജ​​ന്‍ വ​​ര്‍​ഗീ​​സ്, ബി​​ന്‍​സി ജോ​​സ​​ഫ്, കെ. ​​ശ്രീ​​കാ​​ന്ത്, ഡെ​​ന്നി തോ​​മ​​സ്, കെ. ​​ബോ​​ബി, ടി.​​വി. തോ​​മ​​സ്, ര​​ഞ്ജി​​ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. സം​​ഘ​​ട​​ന​​യു​​ടെ സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളെ​​യും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നെ​​യും ഇ​​ന്നു തെ​​ര​​ഞ്ഞ​​ടു​​ക്കും.