ബെ​ന്നി മു​ണ്ട​ത്താ​നം ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Monday, February 6, 2023 10:39 PM IST
പാ​ലാ: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബെ​ന്നി വ​ര്‍​ഗീ​സ് മു​ണ്ട​ത്താ​നം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ട​തു​മു​ന്ന​ണി​യി​ലെ ധാ​ര​ണ പ്ര​കാ​രം സിപി​എം പ്ര​തി​നി​ധി​യാ​യി​രു​ന്ന സീ​നാ ജോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബെ​ന്നി വ​ര്‍​ഗീ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗ​മാ​യ ബെ​ന്നി മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. വ​ല​വൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​വു​മാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.