ക്വിസ് മെഗാ ഫൈനൽ മത്സരം സംഘടിപ്പിച്ചു
Sunday, February 5, 2023 11:09 PM IST
ക​​ടു​​ത്തു​​രു​​ത്തി: കു​​റു​​പ്പ​​ന്ത​​റ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് വി​​എ​​ച്ച്എ​​സ്എ​​സി​​ല്‍ ന​​ട​​ത്തി​​യ ക്വി​​സ് മ​​ത്സ​​രം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ആ​​വേ​​ശ​​മാ​​യി. ഒ​​രു വ​​ര്‍​ഷ​​മാ​​യി ന​​ട​​ത്തി​​വ​​ന്ന സ്‌​​കൂ​​ള്‍​ത​​ല ക്വി​​സ് പ്രോ​​ഗ്രാ​​മി​ന്‍റെ സ​​മാ​​പ​​ന​​മാ​​യി​​ട്ടാ​​ണ് മെ​​ഗാ ഫൈ​​ന​​ല്‍ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് പ​​ത്ത് ടീ​​മു​​ക​​ളാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ജേ​​താ​​ക്ക​​ള്‍​ക്ക് കാ​​ഷ് അ​​വാ​​ര്‍​ഡും മെ​​മെ​​ന്‍റോ​​യും ന​ൽ​കി. മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത എ​​ല്ലാ ടീ​​മു​​ക​​ള്‍​ക്കും പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​വും ന​​ല്‍​കി.
പാ​​ലാ രൂ​​പ​​ത കോ​​ര്‍​പ​​റേ​​റ്റ് എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ ഏ​​ജ​​ന്‍​സി സെ​​ക്ര​​ട്ട​​റി ഫാ. ​​ബ​​ര്‍​ക്കു​​മാ​​ന്‍​സ് കു​​ന്നും​​പു​​റം ജേ​​താ​​ക്ക​​ള്‍​ക്കു​​ള്ള സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ച്ചു. യോ​​ഗ​​ത്തി​​ല്‍ ന​​വീ​​ക​​രി​​ച്ച ഹൈ​​സ്‌​​കൂ​​ള്‍ സ​​യ​​ന്‍​സ് ലാ​​ബി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും എം​​എ​​ല്‍​എ ഫ​​ണ്ടി​​ല്‍നി​​ന്ന് അ​​നു​​വ​​ദി​​ച്ച ടോ​​യ്‌​​ല​​റ്റ് ബ്ലോ​​ക്ക് ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ന്നു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​ഏ​​ബ്രാ​​ഹം കു​​പ്പ​​പു​​ഴ​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എം​​എ​​ല്‍​എ ഫ​​ണ്ടി​​ല്‍നി​​ന്നു 10 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു നി​​ര്‍​മി​​ച്ച ടോ​​യ്‌​ല​റ്റ് ബ്ലോ​​ക്ക് ഉ​​ദ്ഘാ​​ട​​നം മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ​​യും ഹൈ​​സ്‌​​കൂ​​ള്‍ കു​​ട്ടി​​ക​​ള്‍​ക്കാ​​യി ന​​വീ​​ക​​രി​​ച്ച സ​​യ​​ന്‍​സ് ലാ​​ബി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഫാ. ​​ബ​​ര്‍​ക്കു​​മാ​​ന്‍​സ് കു​​ന്നും​​പു​​റ​​വും നി​​ര്‍​വ​​ഹി​​ച്ചു.
ഫാ. ​​ഏ​​ബ്ര​​ഹാം കു​​പ്പ​​പു​​ഴ​​യ്ക്ക​​ല്‍ വെ​​ഞ്ച​​രി​​പ്പ് നി​​ര്‍​വ​​ഹി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​മൈ​​ക്കി​​ള്‍ ചാ​​ത്തം​​കു​​ന്നേ​​ല്‍, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജു​​കു​​ട്ടി കാ​​റു​​കു​​ളം, മാ​​ഞ്ഞൂ​​ര്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് സി.​​എം. ജോ​​ര്‍​ജ്, പ്രി​​ന്‍​സി​​പ്പ​​ല്‍ അ​​നൂ​​പ് കെ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ ജി​​ജി ജേ​​ക്ക​​ബ്, ജോ​​സ് കു​​ടി​​ലി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.