ബാ​റി​നു മു​ന്നി​ല്‍ തോ​ക്കു​മാ​യി എ​ത്തി വെ​ടി​വ​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, February 5, 2023 11:09 PM IST
കോ​​ത​​നെ​​ല്ലൂ​​ര്‍: കോ​​ത​​ന​​ല്ലൂ​​രി​​ലെ ബാ​​റി​​നു മു​​ന്നി​​ല്‍ തോ​​ക്കു​​മാ​​യി എ​​ത്തി വെ​​ടി​​വ​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കാ​​ണ​​ക്കാ​​രി ക​​ള​​ത്തൂ​​ര്‍ ഭാ​​ഗ​​ത്ത് വെ​​ട്ടി​​ക്കു​​ഴി​​യി​​ല്‍ നൈ​​ജി​​ല്‍ ജ​​യ്‌​​മോ​​ന്‍ (കു​​ട്ട​​പ്പാ​​യി -19), മാ​​ഞ്ഞൂ​​ര്‍ ലൈ​​ബ്ര​​റി ജം​​ഗ്ഷ​​ന്‍ ഭാ​​ഗ​​ത്ത് ഞാ​​റ​​പ​​റ​​മ്പി​​ല്‍ ജോ​​ബി​​ന്‍ സാ​​ബു (24) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​രു​​വ​​രും ക​​ഴി​​ഞ്ഞ​​ദി​​വ​​സം സ​​ന്ധ്യ​​യോ​​ടെ കോ​​ത​​ന​​ല്ലൂ​​ര്‍ ഭാ​​ഗ​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ബാ​​ര്‍ ഹോ​​ട്ട​​ലി​​ന്‍റെ മു​​ന്‍​വ​​ശ​​ത്ത് സ്‌​​കൂ​​ട്ട​​റി​​ല്‍ എ​​ത്തി കൈ​​യ്യി​​ല്‍ ക​​രു​​തി​​യി​​രു​​ന്ന തോ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ച് വെ​​ടി​​യു​​തി​​ര്‍​ത്ത് ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ക​​ട​​ന്നു​ക​​ള​​യു​​ക​​യും ചെ​​യ്തു.
ബാ​​ര്‍ ഉ​​ട​​മ​​യു​​ടെ പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്ന് ക​​ടു​​ത്തു​​രു​​ത്തി പോ​​

ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​ക​യും അ​​ന്വേ​​ഷ​​ണ​​സം​​ഘം ഇ​​രു​​വ​​രെ​​യും പി​​ടി​കൂ​​ടു​​ക​യു​മാ​​യാ​​യി​​രു​​ന്നു. ഇ​​വ​​രി​​ല്‍നി​​ന്ന് എ​​യ​​ര്‍​ഗ​​ണ്‍ ക​​സ്റ്റ​​ഡി​​യി​​ല്‍ എ​​ടു​​ത്തു. പ്ര​​തി​​ക​​ളി​​ല്‍ ഒ​​രാ​​ളാ​​യ ജോ​​ബി​​ന്‍ സാ​​ബു​​വി​​ന് കു​​റ​​വി​​ല​​ങ്ങാ​​ട് സ്റ്റേ​​ഷ​​നി​​ല്‍ അ​​ടി​​പി​​ടി കേ​​സു​​ണ്ട്. എ​​സ്എ​​ച്ച്ഒ സ​​ജീ​​വ് ചെ​​റി​​യാ​​ന്‍, എ​​സ്‌​​ഐ വി​​നോ​​ദ്, എ​​സ്.​​കെ. സ​​ജി​​മോ​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.