ബജറ്റിന്‍റെ കോപ്പി ക​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, February 5, 2023 10:49 PM IST
തെ​​ങ്ങ​​ണ: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ അ​​വ​​ത​​രി​​പ്പി​​ച്ച ജ​​ന​​ദ്രോ​​ഹ ബ​​ഡ്ജ​​റ്റി​​നെ​​തി​​രേ മാ​​ട​​പ്പ​​ള്ളി മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി തെ​​ങ്ങ​​ണാ​​യി​​ല്‍ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​വും പ്ര​​തി​​കാ​​ത്മ​​ക​​മാ​​യി ബ​​ഡ്ജ​​റ്റ് കോ​​പ്പി ക​​ത്തി​​ക്ക​​ലും ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കു​​രീ​​ത്ര​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പി.​​എം. ഷെ​​ഫീ​​ക്ക്, എ​​ന്‍.​ആ​​ര്‍. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, ജോ​​ര്‍​ജു​​കു​​ട്ടി കൊ​​ഴു​​പ്പ​​ക്ക​​ളം, സെ​​ലീ​​നാ​​മ്മ തോ​​മ​​സ്, സി​​നി വ​​ര്‍​ഗീ​​സ്, ബേ​​ബി​​ച്ച​​ന്‍ ഓ​​ലി​​ക്ക​​ര, ജ​​യിം​​സ് പ​​ഴ​​യ​​ചി​​റ, ജോ​​യി​​ച്ച​​ന്‍ കാ​​ലാ​​യി​​ല്‍, ലൈ​​സാ​​മ്മ മു​​ള​​വ​​ന, ജ​​യ​​ശ്രീ പ്ര​​ഹ്‌​​ളാ​​ദ​​ന്‍, റോ​​സി​​ലി​​ന്‍ ഫി​​ലി​​പ്പ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ബി​​ജെ​​പി
പ്ര​​തി​​ഷേ​​ധി​​ച്ചു

കു​​രി​​ശും​​മൂ​​ട്:​ ബ​​ജ​​റ്റി​​ലൂ​​ടെ ജ​​ന​​ങ്ങ​​ളു​​ടെ​​മേ​​ല്‍ അ​​മി​​ത​​ഭാ​​രം അ​​ടി​​ച്ചേ​​ല്‍​പ്പി​​ച്ച സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി​​ക​​ള്‍​ക്കെ​​തി​​രേ ബി​​ജെ​​പി വാ​​ഴ​​പ്പ​​ള്ളി ഈ​​സ്റ്റ് ഏ​​രി​​യ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​രി​​ശും​​മൂ​​ട്ടി​​ല്‍ പ്ര​​തി​​ഷേ​​ധ​​യോ​​ഗം ചേ​​ര്‍​ന്നു.​ ഏ​​രി​​യ പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​ത്ത് കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ബി​​ജെ​​പി മ​​ണ്ഡ​​ലം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​ജു മ​​ങ്ങാ​​ട്ടു​​മ​​ഠം ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്തു. സി. ​​മോ​​നി​​ച്ച​​ന്‍, പി.​​എം. ജോ​​ഷ്വ, ടി.​​സി. ല​​ക്ഷ്മ​​ണ​​ന്‍, ജോ​​ര്‍​ജ് ജോ​​സ​​ഫ്, ചി​​ന്തു​​കു​​മാ​​ര്‍ ചീ​​രം​​ചി​​റ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.