ഡോ.​ സ്‌​ക​റി​യാ സ​ക്ക​റി​യ സെ​ന്‍റ​ര്‍ ഫോ​ര്‍ കേ​ര​ള സ്റ്റ​ഡീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, February 5, 2023 10:49 PM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​സ്ബി കോ​​ള​​ജ് മ​​ല​​യാ​​ള​​വി​​ഭാ​​ഗം മു​​ന്‍ അ​​ധ്യാ​​പ​​ക​​നും പ്ര​​ശ​​സ്ത ഭാ​​ഷാ​​പ​​ണ്ഡി​​ത​​ന​​മാ​​യി​​രു​​ന്ന ഡോ.​ ​സ്‌​​ക​​റി​​യാ സ​​ക്ക​​റി​​യ​​യു​​ടെ സ്മ​​ര​​ണാ​​ര്‍​ഥം മ​​ല​​യാ​​ള വി​​ഭാ​​ഗ​​ത്തി​​ലെ പ്ര​​ഫ. ഉ​​ല​​ഹ​​ന്ന​​ന്‍ മാ​​പ്പി​​ള ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ല്‍ സ്ഥാ​​പി​​ക്ക​​പ്പെ​​ടു​​ന്ന ഡോ.​ ​സ്‌​​ക​​റി​​യാ സ​​ക്ക​​റി​​യ സെ​ന്‍റ​​ര്‍ ഫോ​​ര്‍ കേ​​ര​​ള സ്റ്റ​​ഡീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും അ​​നു​​സ്മ​​ര​​ണ സെ​​മി​​നാ​​റും ഇ​​ന്ന് ന​​ട​​ക്കും. മ​​ല​​യാ​​ളം ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ-​​ഗ​​വേ​​ഷ​​ണ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ രാ​​വി​​ലെ 10ന് ​​കോ​​ള​​ജി​​ലെ കാ​​ര്‍​ഡി​​ന​​ല്‍ മാ​​ര്‍ ആ​​ന്‍റ​​ണി പ​​ടി​​യ​​റ ഹാ​​ളി​​ലാ​​ണ് ച​​ട​​ങ്ങ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സാ​​ഹി​​ത്യ​​ച​​രി​​ത്ര​​വി​​ജ്ഞാ​​നീ​​യം: സ​​മ​​കാ​​ലി​​ക സ​​മീ​​പ​​നം എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ അ​​നു​​സ്മ​​ര​​ണ സെ​​മി​​നാ​​ര്‍ ന​​ട​​ക്കും. ഡോ. ​​തോ​​മ​​സ് സ്‌​​ക​​റി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സെ​​മി​​നാ​​റി​​ല്‍ ഡോ. ​​പി. പി. ​​ര​​വീ​​ന്ദ്ര​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഡോ ​​എ​​ന്‍ അ​​ജ​​യ​​കു​​മാ​​ര്‍, ഡോ. ​​മേ​​രി റീ​​മ എ​​ന്നി​​വ​​ര്‍ പ്ര​​ബ​​ന്ധ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ക​​ല്ല​​റ​​ക്ക​​ല്‍ ഹാ​​ളി​​ല്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​റെ​​ജി പി. ​​കു​​ര്യ​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഡോ.​​സ്‌​​ക​​റി​​യാ സ​​ക്ക​​റി​​യ സെ​​ന്റ​​ര്‍ ഫോ​​ര്‍ കേ​​ര​​ള സ്റ്റ​​ഡീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം റ​​വ. ഡോ. ​​ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ നി​​ര്‍​വ​​ഹി​​ക്കും.
ഡോ. ​​സു​​നി​​ല്‍ പി. ​​ഇ​​ള​​യി​​ടം, ഡോ. ​​കെ. ​ആ​​ര്‍. സ​​ജി​​ത, ഡോ. ​​അ​​ജു കെ. ​​നാ​​രാ​​യ​​ണ​​ന്‍, പ്ര​​ഫ. കെ. ​​എ. ജോ​​സ​​ഫ് കാ​​ട്ട​​ടി, ഡോ. ​​ജ​​യിം​​സ് മ​​ണി​​മ​​ല, സി​​റി​​യ​​ക് കു​​ട്ട​​മ്പേ​​രൂ​​ര്‍, പ്ര​​ഫ. ജോ​​സി ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ര്‍ അ​​നു​​സ്മ​​ര​​ണ​​പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്തും.