ഹ​ർ​ത്താ​ലി​നു പ​ക​രം ഗാ​ന്ധി​യ​ൻ മാ​തൃ​ക: ഗാ​ന്ധി ദ​ർ​ശ​ൻ
Sunday, February 5, 2023 10:03 PM IST
എ​രു​മേ​ലി: ഇ​നി ഒ​രു ഹ​ർ​ത്താ​ലും ആ​ഹ്വാ​നം ചെ​യ്യി​ല്ലെ​ന്ന കെ​പി​സി​സി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്ന് കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. സ​മ​ര​ങ്ങ​ൾ​ക്ക് ഗാ​ന്ധി​യ​ൻ മാ​തൃ​ക അ​വ​ലം​ബി​ക്ക​ണ​മെ​ന്ന് എ​രു​മേ​ലി​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക്യാ​മ്പ് എ​രു​മേ​ലി​യി​ൽ ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷെ​ഹിം വി​ല​ങ്ങു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് കൊ​ണ്ടൂ​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ, ടി.​വി. ജോ​സ​ഫ്, ബി​നു മ​റ്റ​ക്ക​ര, സ​ലിം ക​ണ്ണ​ങ്ക​ര, നാ​സ​ർ പ​ന​ച്ചി, ര​ത്ന​മ്മ, സി.​യു. അ​ബ്‌​ദു​ൾ ക​രിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.