പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Sunday, February 5, 2023 10:02 PM IST
പൊ​ടി​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ള്‍ 10 മു​ത​ൽ 12 വ​രെ ന​ട​ക്കും.
10നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നൊ​വേ​ന, തു​ട​ര്‍​ന്ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന. 11നു ​രാ​വി​ലെ ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, 6.30ന് ​പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, തു​ട​ര്‍​ന്ന് ചെ​ണ്ട​മേ​ളം, ബാ​ന്‍റ് മേ​ളം ഡി​സ്‌​പ്ലേ, ലൈ​റ്റ്‌​ഷോ, ആ​കാ​ശ​വി​സ്മ​യം. 12നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, മൂ​ന്നി​ന് നൊ​വേ​ന, 3.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ആ​ഗ്‌​ന​ല്‍ ഡൊ​മി​നി​ക്, സ​ന്ദേ​ശം - ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, ആ​റി​ന് സ്‌​നേ​ഹ​വി​രു​ന്ന്. തു​ട​ര്‍​ന്ന് ഇ​ട​വ​ക​ദി​നാ​ഘോ​ഷം.