റ​ബ​ർ വി​ല​ത്ത​ക​ർ​ച്ച: ഭൂ​മി​ക​യി​ൽ ഇ​ന്ന് യോ​ഗം
Sunday, February 5, 2023 9:37 PM IST
പൂ​ഞ്ഞാ​ർ: റ​ബ​ർ വി​ല​ത്ത​ക​ർ​ച്ച തു​ട​രു​ക​യും ക​ർ​ഷ​ക​ർ സാ​മ്പ​ത്തി​ക​മാ​യി ത​ള​രു​ക​യും സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​വാ​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യും ക​ർ​ഷ​ക​രു​ടെ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ വി​ല​ത്ത​ക​ർ​ച്ച​യ്ക്കു സ​മ​ഗ്ര പ​രി​ഹാ​രം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു പൂ​ഞ്ഞാ​ർ ഭൂ​മി​ക സെ​ന്‍റ​റി​ൽ യോ​ഗം ന​ട​ക്കും.
ഭൂ​മി​ക പ്ര​സി​ഡ​ന്‍റ് കെ.​ഇ. ക്ല​മ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മു​ല്ല​ക്ക​ര വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ‌ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ജോ​ർ​ജ്, എ​ബി ഇ​മ്മാ​നു​വ​ൽ, കു​റു​വ​ച്ച​ൻ പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
13നു‌ ​ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക സെ​മി​നാ​റി​ൽ റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.