ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തി
Saturday, February 4, 2023 11:26 PM IST
കോ​​ട്ട​​യം: ലോ​​ക കാ​​ന്‍​സ​​ര്‍​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ട്ട​​ക്ക​​ല്‍ ആ​​ര്യ​​വൈ​​ദ്യ​​ശാ​​ല​​യും കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യും സി​​എം​​എ​​സ് കോ​​ള​​ജ്, ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജ് എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റു​​ക​​ളും സം​​യു​​ക്ത​​മാ​​യി കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി ഹാ​​ളി​​ല്‍ ന​​ട​​ത്തി​​യ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ട്ട​​ക്ക​​ല്‍ ആ​​ര്യ​​വൈ​​ദ്യ​​ശാ​​ല ക്ലി​​നി​​ക്ക​​ല്‍ റി​​സ​​ര്‍​ച്ച് മേ​​ധാ​​വി ഡോ. ​​പി.​​ആ​​ര്‍. ര​​മേ​​ഷ്, സി​​എം​​എ​​സ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ൽ ഡോ. ​​വ​​ര്‍​ഗീ​​സ് സി. ​​ജോ​​ഷ്വ, കോ​​ട്ട​​യ്ക്ക​​ല്‍ ആ​​ര്യ​​വൈ​​ദ്യ​​ശാ​​ല കോ​​ട്ട​​യം ബ്രാ​​ഞ്ച് മാ​​നേ​​ജ​​ര്‍ ഡോ. ​​ബി. ഹേ​​മ​​ച​​ന്ദ്ര​​ന്‍, പ​​ബ്ലി​​ക് ലൈ​​ബ്ര​​റി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് സെ​​ക്ര​​ട്ട​​റി കെ.​​സി. വി​​ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.