ഗാ​​ന​​മേ​​ള​​യ്്ക്കി​​ടെ‍ ബ​​ജി ക​​ട​​ക്കാ​​ര​​നെ ആ​​ക്ര​​മി​​ച്ച ര​​ണ്ടു​​പേ​​ര്‍ അ​​റ​​സ്റ്റി​​ൽ
Saturday, February 4, 2023 11:26 PM IST
ഏ​​റ്റു​​മാ​​നൂ​​ര്‍: ഗാ​​ന​​മേ​​ള​​ക്കി​​ട​​യി​​ല്‍ ബ​​ജി ക​​ട​​ക്കാ​​ര​​നെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ര്‍ അ​​റ​​സ്റ്റി​​ല്‍. അ​​തി​​ര​​മ്പു​​ഴ നാ​​ല്‍​പ്പാ​​ത്തി​​മ​​ല ഭാ​​ഗ​​ത്ത് മൂ​​ല​​യി​​ല്‍ അ​​മ​​ല്‍ ബാ​​ബു (ശം​​ഭു-25), അ​​തി​​ര​​മ്പു​​ഴ നാ​​ല്‍​പ്പ​​ത്തി​​മ​​ല ഭാ​​ഗ​​ത്ത് പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍ അ​​ഖി​​ല്‍ ജോ​​സ​​ഫ് (അ​​പ്പു-28) എ​​ന്നി​​വ​​രെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
ഇ​​വ​​ര്‍ അ​​തി​​ര​​മ്പു​​ഴ പ​​ള്ളി​​പ്പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഗാ​​ന​​മേ​​ള ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ അ​​വി​​ടെ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ബ​​ജി ക​​ട​​യി​​ലെ​​ത്തി ബ​​ജി ക​​ഴി​​ക്കു​​ക​​യും തു​​ട​​ര്‍​ന്ന് ടി​​ഷ്യൂ പേ​​പ്പ​​ര്‍ ചോ​​ദി​​ച്ചു. എ​​ന്നാ​​ല്‍ ടി​​ഷ്യൂ പേ​​പ്പ​​ര്‍ തീ​​ര്‍​ന്നു​​പോ​​യെ​​ന്ന് ക​​ട​​ക്കാ​​ര​​ന്‍ പ​​റ​​ഞ്ഞ​​തോ​​ടെ സം​​ഘം ചേ​​ര്‍​ന്ന് ഇ​​യാ​​ളെ ആ​​ക്ര​​മി​​ച്ചു. തു​​ട​​ര്‍​ന്ന് ഇ​​വ​​ര്‍ ഒ​​ളി​​വി​​ല്‍​പ്പോ​​യി. പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​സ്എ​​ച്ച്ഒ പ്ര​​സാ​​ദ് ഏ​​ബ്ര​​ഹാം വ​​ര്‍​ഗീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​വ​​രെ സാ​​ഹ​​സി​​ക​​മാ​​യി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.
പ്ര​​തി​​ക​​ളി​​ലൊ​​രാ​​ളാ​​യ അ​​മ​​ല്‍ ബാ​​ബു​​വി​​ന് ഗാ​​ന്ധി​​ന​​ഗ​​ര്‍ സ്റ്റേ​​ഷ​​നി​​ല്‍ ര​​ണ്ടു ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളും അ​​ഖി​​ല്‍ ജോ​​സ​​ഫി​​ന് ഗാ​​ന്ധി​​ന​​ഗ​​ര്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളു​​മു​​ണ്ട്. പ്ര​​തി​​ക​​ളെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.