കൊ​​ക്കോ​​ട്ടു​​ചി​​റ-​​കൊ​​ച്ചു​​പ​​ള്ളി റോ​​ഡി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ: റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ചു
Saturday, February 4, 2023 11:23 PM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: തൃ​​ക്കൊ​​ടി​​ത്താ​​നം പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന കൊ​​ക്കോ​​ട്ടു​​ചി​​റ-​​കൊ​​ച്ചു​​പ​​ള്ളി റോ​​ഡി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ​​യ്ക്കു പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജ​​ന​​കീ​​യ സ​​മ​​ര സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കൊ​​ക്കോ​​ട്ടു​​ചി​​റ​​യി​​ല്‍ റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ചു.
നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ള്‍ പ​​ങ്കെ​​ടു​​ത്ത പ്ര​​തി​​ഷേ​​ധ സ​​മ​​രം മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജ​​ന​​കീ​​യ സ​​മ​​ര​​സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍ സി.​​പി. കു​​ര്യാ​​ക്കോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​ബി ചാ​​മ​​ക്കാ​​ല, ജെ​​യിം​​സ് ജോ​​സ​​ഫ്, മോ​​ട്ടി മു​​ല്ല​​ശേ​​രി, ജോ​​ഷി കു​​റു​​ക്ക​​ന്‍​കു​​ഴി, സ​​ണ്ണി​​ച്ച​​ന്‍ പു​​ലി​​ക്കോ​​ട്ട്, കെ.​​എ. ജോ​​സ​​ഫ്, ബാ​​ബു രാ​​ജേ​​ന്ദ്ര​​ന്‍, സി​​ബി​​ച്ച​​ന്‍ മു​​ട്ട​​ത്തേ​​ട്ട്, സോ​​ണി​​യ ജോ​​സ​​ഫ്, ഷാ​​ജി ളാ​​യി​​ക്ക​​രി, എ​​ന്‍.​​എം. വ​​ര്‍​ഗീ​​സ്, സീ​​മ ശ​​ശി, എ​​ലി​​യാ​​മ്മ മാ​​ത്യു, മേ​​രി കു​​ര്യാ​​ക്കോ​​സ്, ഫ്രാ​​ന്‍​സി​​സ് കോ​​ട്ട​​മു​​റി, അ​​ശ്വ​​തി ന​​മ്പ്യാ​​ണ​​ത്ത്, ബേ​​ബി​​ച്ച​​ന്‍ ചി​​റ​​യി​​ല്‍, ജോ​​ജി പാ​​ണ്ടി​​ച്ചേ​​രി, സാ​​ബു ചി​​റ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.