സംസ്ഥാ​ന ബ​ജ​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധം ഇ​ര​മ്പി
Saturday, February 4, 2023 11:23 PM IST
കു​​രി​​ശും​​മൂ​​ട്: ഇ​​ട​​തു സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ ബ​​ജ​​റ്റി​​നെ​​തി​​രേ യു​​ഡി​​എ​​ഫ് വാ​​ഴ​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​രി​​ശും​​മൂ​​ട്ടി​​ല്‍ പ്ര​​തി​​ഷേ​​ധ ധ​​ര്‍​ണ സം​​ഘ​​ടി​​പ്പി​​ച്ചു. കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക​​ട്ട​​റി പി.​​എ​​സ്. ര​​ഘു​​റാം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം ചെ​​യ​​ര്‍​മാ​​ന്‍ ബി​​ജു പു​​ല്ലു​​കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി.​​ജെ. ലാ​​ലി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പി.​​എ​​ച്ച്. നാ​​സ​​ര്‍, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വ​​ര്‍​ഗീ​​സ് ആ​​ന്‍റ​​ണി, ഷീ​​ല തോ​​മ​​സ്, സോ​​ഫി ലാ​​ലി​​ച്ച​​ന്‍, ബി​​നു മൂ​​ല​​യി​​ല്‍, ലാ​​ലി​​മ്മ ടോ​​മി, സാ​​ബു ക​​ള​​രി​​ക്ക​​ല്‍, അ​​പ്പു എ​​സ്. ആ​​ലു​​ങ്ക​​ല്‍, അ​​ഭി​​ലാ​​ഷ് വ​​ര്‍​ഗീ​​സ്, മി​​നി വി​​ജ​​യ​​കു​​മാ​​ര്‍, മ​​ണി വാ​​സ​​ന്‍ തോ​​പ്പി​​ല്‍, ഷാ​​ജ​​ന്‍ മ​​ണ​​ത്തു​​രു​​ത്തി, റോ​​യി കൂ​​ന​​ന്താ​​നം, ബി​​ജോ പു​​ല്ലു​​കാ​​ട്ട്, ജോ​​ഷി താ​​ഴൂ​​ര്‍, റോ​​ബി​​ന്‍, ബി​​ജു തോ​​പ്പി​​ല്‍, ജ​​യ്‌​​സ​​ണ്‍ റോ​​ബി​​ന്‍ പാ​​ല​​ത്ത​​റ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
പാ​​യി​​പ്പാ​​ട്: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ അ​​വ​​ത​​രി​​പ്പി​​ച്ച ജ​​ന​​വി​​രു​​ദ്ധ ബ​​ജ​​റ്റി​​നെ​​തി​​രേ കോ​​ണ്‍​ഗ്ര​​സ് പാ​​യി​​പ്പാ​​ട് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ലു​​കോ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ന​​ട​​ത്തി. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഡെ​​ന്നി​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​സി. വ​​ര്‍​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജെ​​യിം​​സ് വേ​​ഷ്ണാ​​ല്‍, പി.​​എ​​ച്ച്. സു​​ലൈ​​മാ​​ന്‍, ജോ​​ജി ജോ​​സ​​ഫ്, ജോ​​ണ്‍​സ​​ന്‍ വ​​ര്‍​ഗീ​​സ്, മു​​ഹ​​മ്മ​​ദ് സാ​​ലി പാ​​ല​​കോ​​ട്ടാ​​ല്‍, ബേ​​ബി​​ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, റോ​​ബി തെ​​ള്ളി​​യി​​ല്‍, എ​​ബി​​ന്‍ ആ​​ന്‍റ​​ണി തു​​ണ്ടി​​യി​​ല്‍, കെ.​​കെ. വ​​ര്‍​ഗീ​​സ്, ര​​ഞ്ജി​​ത് മു​​ക്കാ​​ഞ്ഞി​​രം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.