ബൗ​​ദ്ധി​​ക നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​നാ സം​​ഘ​​ത്തെ നി​​യോ​​ഗി​​ക്ക​​ണം
Saturday, February 4, 2023 11:23 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​ഠ​​ന പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ സ​​ഹാ​​യ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍​ക്ക് ജി​​ല്ല​​യി​​ലെ സം​​വി​​ധാ​​നം വ​​ള​​രെ ദു​​ര്‍​ബ​​ല​​മാ​​ണെ​​ന്ന് കേ​​ര​​ള പ്ര​​ദേ​​ശ് സ്‌​​കൂ​​ള്‍ ടീ​​ച്ചേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി കു​​റ്റ​​പ്പെ​​ടു​​ത്തി. അ​​ര്‍​ഹ​​രാ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് സ​​ഹാ​​യി​​ക​​ളെ നി​​ശ്ച​​യി​​ച്ചു ന​​ല്‍​കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ബൗ​​ദ്ധി​​ക​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​നാ സം​​ഘ​​ത്തെ നാ​​ളി​​തു​​വ​​രെ​​യും രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല എ​​ന്ന​​ത് ഗു​​രു​​ത​​ര​​മാ​​യ സ്ഥി​​തി​​വി​​ശേ​​ഷ​​മാ​​ണ് സം​​ജാ​​ത​​മാ​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ​​ജി​​ല്ല​​ക​​ളി​​ല്‍ ഇ​​ത്ത​​രം പ​​രി​​ശോ​​ധ​​നാ സ​​മി​​തി​​ക​​ള്‍ ചേ​​ര്‍​ന്ന് അ​​ര്‍​ഹ​​രാ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് അ​​നു​​ബ​​ന്ധ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട് എ​​ന്ന​​തും കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ വി​​ദ്യാ​​ര്‍​ഥി ദ്രോ​​ഹ ന​​ട​​പ​​ടി​​യാ​​ണ് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പും ആ​​രോ​​ഗ്യ​​വ​​കു​​പ്പും സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും യോ​​ഗം കു​​റ്റ​​പ്പെ​​ടു​​ത്തി.
ഇ​​തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​ന്‍ കെ​​പി​​എ​​സ്ടി​​എ ജി​​ല്ലാ ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വ​​ര്‍​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഷാ​​ജി​​മോ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് വി. ​​പോ​​ള്‍, ബി​​നു ജോ​​യ്, ജേ​​ക്ക​​ബ് ചെ​​റി​​യാ​​ന്‍, എം.​​സി. സ്‌​​ക​​റി​​യ, പ​​രി​​മ​​ള്‍ ആ​​ന്‍റ​​ണി, വി.​​ജെ. സ​​ജി​​മോ​​ന്‍, ആ​​ര്‍. രാ​​ജേ​​ഷ്, വി. ​​പ്ര​​ദീ​​പ്കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.