ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി​​യി​​ല്‍ സ്ത​​നാ​​ര്‍​ബു​​ദ രോ​​ഗ​​നി​​ര്‍​ണ​​യ ക്യാ​​മ്പ് ‌
Saturday, February 4, 2023 11:23 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ഡി​​പ്പാ​​ര്‍​ട്ട്മെ​​ന്‍റ് ഓ​​ഫ് ഓ​​ങ്കോ​​ള​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്ത​​നാ​​ര്‍​ബു​​ദ രോ​​ഗ സൗ​​ജ​​ന്യ നി​​ര്‍​ണ​​യ ക്യാ​​മ്പ് നാ​​ളെ മു​​ത​​ല്‍ 10 വ​​രെ സം​​ഘ​​ടി​​പ്പി​​ക്കും. രാ​​വി​​ലെ ഒ​​മ്പ​​തു​​മു​​ത​​ല്‍ ഉ​​ച്ച​​യ്ക്ക് 12 വ​​രെ​​യാ​​ണ് ക്യാ​​ന്പ്. നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ആ​​ശു​​പ​​ത്രി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജെ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന യോ​​ഗം നി​​ഷ ജോ​​സ് കെ. ​​മാ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ഡോ. ​​ബ്ല​​സി ജോ​​ണ്‍​സ് ന​​യി​​ക്കു​​ന്ന ക്യാ​​മ്പി​​ല്‍ ക​​ണ്‍​സ​​ള്‍​ട്ടേ​​ഷ​​ന്‍ പൂ​​ര്‍​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​ണ്. ലാ​​ബ്, റേ​​ഡി​​യോ​​ള​​ജി എ​​ന്നി​​വ​​യ്ക്ക് 25 ശ​​ത​​മാ​​നം ഡി​​സ്‌​​കൗ​​ണ്ടും, ക്യാ​​മ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രി​​ല്‍​നി​​ന്നും ഡോ​​ക്ട​​ര്‍ നി​​ര്‍​ദേ​​ശി​​ക്കു​​ന്ന രോ​​ഗി​​ക​​ള്‍​ക്ക് ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് സ്‌​​പെ​​ഷ​​ല്‍ ഡി​​സ്‌​​കൗ​​ണ്ടും ന​​ല്‍​കും. ഓ​​ങ്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ല്‍ കീ​​മോ​​തെ​​റാ​​പ്പി സൗ​​ക​​ര്യ​​വും പ്രാ​​രം​​ഭ​​ഘ​​ട്ട കാ​​ന്‍​സ​​ര്‍ നി​​ര്‍​ണ​​യ​​ത്തി​​നും പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഡോ. ​​ബോ​​ബ​​ന്‍ തോ​​മ​​സ്, കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി അ​​ര്‍​ബു​​ദ ശ​​സ്ത്ര​​ക്രി​​യ പ​​രി​​ശീ​​ല​​നം നേ​​ടി​​യ ഡോ. ​​ജേ​​ക്ക​​ബ് കു​​ര്യ​​ന്‍ എ​​ന്നി​​വ​​രു​​ടെ സേ​​വ​​ന​​വും ല​​ഭ്യ​​മാ​​ണ്. മു​​ന്‍​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യു​​ന്ന 30 പേ​​ര്‍​ക്കാ​​ണ് ഓ​​രോ​​ദി​​വ​​സ​​വും അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന​​ത്. ഫോ​​ൺ: 8943353611, 8606998395, 0481 2722100.