വാ​ഹ​ന​ങ്ങ​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Saturday, February 4, 2023 10:56 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വീ​​ടി​​ന്‍റെ മു​​ന്നി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ തീ​​യി​​ട്ടു ന​​ശി​​പ്പി​​ച്ച കേ​​സി​​ല്‍ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്ന കോ​​മ​​ങ്കേ​​രി​​ച്ചി​​റ ഭാ​​ഗ​​ത്ത് ആ​​റ്റി​​ത്ത​​റ​​യി​​ല്‍ സ​​ത്യ​​ന്‍ (44) നെ​​യാ​​ണ് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സ് അ​​റ​​സ്റ്റു​​ചെ​​യ്ത​​ത്. ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പു​​ല​​ര്‍​ച്ചെ മൂ​​ന്നി​​നു വ​​രി​​ക്കാം​​കു​​ന്ന് ഒ​​ലി​​പ്പി​​ല്‍ താ​​മ​​സി​​ക്കു​​ന്ന ശെ​​ല്‍​വ​​രാ​​ജി​​ന്‍റെ വീ​​ടി​​ന്‍റെ മു​​ന്നി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന ര​​ണ്ടു സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ പെ​​ട്രോ​​ളൊ​​ഴി​​ച്ച് തീ​​യി​​ട്ട് ന​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍​ക്ക് ശെ​​ല്‍​വ​​രാ​​ജി​​നോ​​ട് മു​​ന്‍ വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. സ്‌​​കൂ​​ട്ട​​റി​​ന്‍റെ ഡി​​ക്കി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന വി​​ല​​പി​​ടി​​പ്പു​​ള്ള രേ​​ഖ​​ക​​ളും ക​​ത്തി​​ന​​ശി​​ച്ചു. പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും പ്ര​​തി​​യെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച്ഒ ജ​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.