ബ​ജ​റ്റി​നെ​തി​രേയു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും
Friday, February 3, 2023 11:46 PM IST
ഏ​റ്റു​മാ​നൂ​ര്‍: പ്ര​ള​യ​വും, കോ​വി​ഡു​നും ശേ​ഷം കേ​ര​ള ബ​ഡ്ജ​റ്റ് ജ​ന​ജീ​വി​തം ദു​രി​ത​പൂ​ര്‍ണ്ണ​മാ​ക്കു​ന്ന ദു​ര​ന്ത​മാ​ണെ​ന്ന് ജി​ല്ലാ യൂ​ഡി​എ​ഫ് ക​ണ്‍വീ​ന​വ​ര്‍ അ​ഡ്വ. ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്. ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി ബ​ജ​റ്റി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും ഉ​ദ്ഘ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ കെ. ​ജി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തോ​മ​സ് ക​ല്ലാ​ട​ന്‍, പ്രി​ന്‍സ് ലൂ​ക്കോ​സ്, ജോ​റോ​യി പൊ​ന്നാ​റ്റി​ല്‍, ടോ​മി ജോ​സ​ഫ്, പി.​സി. പൈ​ലോ, ടി.​എ​സ്. അ​ന്‍സാ​രി, നി​യാ​സ് സെ​യ്ദ് മു​ഹ​മ്മ​ദ്, റോ​സ​മ്മ സോ​ണി, സോ​ജ​ന്‍ ഏ​റ്റു​മാ​നൂ​ര്‍, മൈ​ക്കി​ള്‍ ജെ​യിം​സ്, ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, ജോ​സ് അ​മ്പ​ല​ക്കു​ളം, ജൂ​ബി ഐ​ക്ക​ര​ക്കു​ഴി, എ​ന്‍. കെ. ​മു​ഹ​മ്മ​ദ് ജ​ലീ​ല്‍, തോ​മ​സ് പു​തു​ശേ​രി, സ​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.