ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി ആ​ശ​ങ്കാ ജ​ന​കം: കത്തോലിക്ക കോൺഗ്രസ്
Thursday, February 2, 2023 11:35 PM IST
ചങ്ങ​​നാ​​ശേ​​രി: ബ​​ജ​​റ്റ് വി​​ഹി​​ത​​ത്തി​​ല്‍ 2,000 കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വ് വ​​രു​​ത്തി​​യ കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി​​യി​​ല്‍ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന സ​​മി​​തി പ്ര​​തി​​ഷേ​​ധി​​ച്ചു. ഇ​​ത് ആ​​ശ​​ങ്ക ഉ​​ള​​വാ​​ക്കു​​ന്ന​​താ​​ണെ​​ന്നും യോ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി. കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ അ​​വ​​കാ​​ശം ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ അ​​ര്‍​ഹ​​രാ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ സ്‌​​കോ​​ള​​ര്‍​ഷി​​പ്പു​​ക​​ളു​​ടെ തു​​ക ഇ​​ല്ലാ​​താ​​ക്കി ക​​ടു​​ത്ത നി​​ഷേ​​ധ​​സ്വ​​രം മു​​ഴ​​ക്കി വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് വി​​ല​​ങ്ങി​​ട​​രു​​തെ​​ന്നും യോ​​ഗം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
ഫൊ​​റോ​​ന പ്ര​​സി​​ഡ​ന്‍റ് സൈ​​ബി അ​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി റ​​വ.​​ഡോ.​ ജേ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ്തു.​ ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​അ​​ല​​ന്‍ വെ​​ട്ടു​​കു​​ഴി​​യി​​ല്‍, തോ​​മ​​സു​​കു​​ട്ടി മ​​ണ​​കു​​ന്നേ​​ല്‍, കെ.​​എ​​സ് ആ​​ന്‍റ​ണി, ടോം ​​കാ​​യി​​ത്ത​​റ, ഔ​​സേ​​പ്പ​​ച്ച​​ന്‍ ചെ​​റു​​കാ​​ട്, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​ക്കു​​ള​​ങ്ങ​​ര, ബാ​​ബു വ​​ള്ള​​പ്പു​​ര, ലി​​സി ജോ​​സ്, ജോ​​സി ക​​ല്ലു​​ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.