നീറി​ക്കാ​ട് ലൂ​ര്‍​ദ്മാ​താ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യിൽ
Thursday, February 2, 2023 11:35 PM IST
നീ​റി​​ക്കാ​​ട്: ലൂ​​ര്‍​ദ്മാ​​താ ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ലെ തി​​രു​​നാ​​ളി​​ന് അ​​ഞ്ചി​​നു കൊ​​ടി​​യേ​​റും. രാ​​വി​​ലെ 6.45നു ​​കൊ​​ടി​​യേ​​റ്റ്, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന വി​​കാ​​രി ഫാ. ​​സു​​ജി​​ത്ത് കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ല്‍, 10നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന.
ആ​​റു മു​​ത​​ല്‍ എ​​ട്ടു വ​​രെ വൈ​​കു​​ന്നേ​​രം 5.15നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, തു​​ട​​ര്‍​ന്നു കു​​ടും​​ബ ന​​വീ​​ക​​ര​​ണ ധ്യാ​​നം. ഫാ. ​​സ​​ജി ചാ​​ഴി​​ശേ​​രി, ഫാ. ​​മാ​​ത്യു ഊ​​ഴി​​ക്കാ​​ട്ട്, ഫാ. ​​എ​​ബി​​ന്‍ കു​​ന്ന​​പ്പ​​ള്ളി എ​​ന്നി​​വ​​ര്‍ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ൽ​കും. ഒ​​മ്പ​​തി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ. ​​അ​​നീ​​ഷ് ക​​യ്യാ​​ല​​യ്ക്ക​​ക​​ത്ത്, ഏ​​ഴി്‌​​നു ക​​ലാ​​സ​​ന്ധ്യ, സ്‌​​നേ​​ഹ​​വി​​രു​​ന്ന്. 10നു ​​വൈ​​കു​​ന്നേ​​രം 5.30നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം. 11നു ​​രാ​​വി​​ലെ ഏ​​ഴി​​നു ഗ്രോ​​ട്ടോ​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന വൈ​​കു​​ന്നേ​​രം 4.45നു ​​പ്ര​​ദ​​ക്ഷി​​ണം. രാ​​ത്രി 9.20നു ​​പ​​രി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ വാ​​ഴ്‌​വ് ​ഫാ. ​സൈ​​മ​​ണ്‍ പു​​ല്ലാ​​ട്ട്. 12നു ​​രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, 9.45നു ​​തി​​രു​​നാ​​ള്‍ റാ​​സ ഫാ. ​​ഫി​​ലി​​പ്പ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ബോ​​ബ​​ന്‍ വ​​ട്ടം​​പു​​റ​​ത്ത്, ഫാ. ​​ലി​​ജു മു​​ള​​കു​​മ​​റ്റ​​ത്തി​​ല്‍, ഫാ. ​​ജോ​​യി​​സ് ന​​ന്ദി​​കു​​ന്നേ​​ല്‍, ഫാ. ​​ഏ​​ബ്ര​​ഹാം ത​​റ​​ത്ത​​ട്ടേ​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. സ​​ന്ദേ​​ശം ഫാ. ​​ലൂ​​ക്ക് പൂ​​തൃ​​ക്ക​​യി​​ല്‍. തു​​ട​​ര്‍​ന്നു പ്ര​​ദ​​ക്ഷി​​ണം. രാ​​ത്രി ഏ​​ഴി​​നു നാ​​ട​​കം.