ടി​മ്പേ​ഴ്‌​സ് യൂ​ണി​യ​ന്‍ രൂ​പീ​ക​രി​ച്ചു
Thursday, February 2, 2023 10:41 PM IST
തു​​രു​​ത്തി: ടി​​മ്പേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ ഐ​​എ​​ന്‍​ടി​​യു​​സി തു​​രു​​ത്തി യൂ​​ണി​​റ്റ് വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ല തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഐ​​എ​​ന്‍​ടി​​യു​​സി വാ​​ഴ​​പ്പ​​ള്ളി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ര്‍. ര​​ഞ്ജി​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജി​​ജി പോ​​ത്ത​​ന്‍, സം​​സ്ഥാ​​ന നി​​ര്‍​വാ​​ഹ​​ക സ​​മി​​തി അം​​ഗം ജോ​​മോ​​ന്‍ കു​​ള​​ങ്ങ​​ര, ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പാ​​പ്പ​​ച്ച​​ന്‍ നെ​​ടു​​ന്ത​​റ, സ​​ന്തോ​​ഷ് അ​​ര​​യ​​ശേ​​രി​​ല്‍, ജോ​​സ് കെ. ​​ആ​​ഗ​​സ്തി, സു​​നി​​ല്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ മ​​ണി​​വേ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ടി.​​ഡി. സാ​​ജ​​പ്പ​​ന്‍ (പ്ര​​സി​​ഡ​​ന്‍റ്), അ​​നീ​​ഷ് രാ​​ജ​​ന്‍ (ക​​ണ്‍​വീ​​ന​​ര്‍) ജെ. ​​സ​​ണ്ണി, കെ.​​എ​​സ്.​ അ​​രു​​ണ്‍, തോ​​മ​​സ് ദേ​​വ​​സ്യ, മ​​നോ​​ജ് പാ​​പ്പ​​ന്‍, സ​​ജി ഫി​​ലി​​പ്പോ​​സ്, മ​​നു പാ​​പ്പ​​ന്‍, ബോ​​ബി ജോ​​ണ്‍ എ​​ന്നി​​വ​​രെ ക​​മ്മി​​റ്റി​​യി​​ലേ​​ക്കും തെ​​ര​​ഞ്ഞെ​​ടു​​ത്തു.