കുറി​ച്ചി ശാ​ന്തി​ഗി​രി പ​ള്ളി​യി​ല്‍ തി​രു​നാ​ൾ
Thursday, February 2, 2023 10:41 PM IST
കു​​റി​​ച്ചി: ശാ​​ന്തി​​ഗി​​രി സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ല്‍ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജെ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ കൊ​​ടി​​യേ​​റ്റ് ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു. ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന ഫാ.​​ജോ​​ര്‍​ജ് കൂ​​ട്ടു​​മ്മേ​​ല്‍. 6.30ന് ​​സി​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം.
നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന ഫാ.​ ​മാ​​ത്യു കി​​ളി​​രൂ​​ര്‍, ഫാ.​ ​മാ​​ത്യു ചൂ​​ര​​വ​​ടി, ഫാ.​ ​മാ​​ത്യു തെ​​ങ്ങും​​പ​​ള്ളി എ​​ന്നി​​വ​​ര്‍ കാ​​ര്‍​മി​​ക​​രാ​​യി​​രി​​ക്കും. ഫാ.​ ​മോ​​ബ​​ന്‍ ചൂ​​ര​​വ​​ടി സ​​ന്ദേ​​ശം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം കു​​രി​​ശ​​ടി​​യി​​ലേ​​ക്ക്, ഫ്യൂ​​ഷ​​ന്‍, ചെ​​ണ്ട​​മേ​​ളം ഹൈ​​ഹി​​റ്റ്‌​​സ് ബാ​​ന്‍​ഡ് മ​​ല​​കു​​ന്നം.
പ്ര​​ധാ​​ന തി​​രു​​നാ​​ള്‍​ദി​​ന​​മാ​​യ അ​​ഞ്ചി​​ന് രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. 9.30ന് ​​റാ​​സ​ കു​​ര്‍​ബാ​​ന ഫാ.​ ​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ല്‍, സ​​ന്ദേ​​ശം ഫാ.​ ​വ​​ര്‍​ഗീ​​സ് പു​​ളി​​ക്ക​​പ്പ​​ട​​വി​​വി​​ല്‍. തു​​ട​​ര്‍​ന്ന് പ​​ള്ളി​​ക്കു​ചു​​റ്റം പ്ര​​ദ​​ക്ഷി​​ണം. നേ​​ര്‍​ച്ച​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ ലേ​​ലം. അ​​ഞ്ചി​​ന് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന ഫാ.​ ​ജോ​​സ​​ഫ് പു​​ര​​യ്ക്ക​​ല്‍, പ്ര​​ദ​​ക്ഷി​​ണം പ​​ടി​​ഞ്ഞാ​​റ് മാ​​ര്‍ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ കു​​രി​​ശ​​ടി​​യി​​ലേ​​ക്ക്, കൊ​​ടി​​യി​​റ​​ക്ക്, നേ​​ര്‍​ച്ച​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ ലേ​​ലം, ക​​രി​​മ​​രു​​ന്നു ദൃ​​ശ്യ​​വി​​സ്മ​​യം.