ബൊക്കാ ​ജൂ​ണി​യേ​ഴ്‌​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെന്‍റ്
Thursday, February 2, 2023 10:41 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ബൊ​​ക്കാ ജൂ​​ണി​​യേ​​ഴ്‌​​സ് ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ അ​​ഞ്ചാ​​മ​​ത് ഫു​​ട്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​മെ​​ന്‍റ് 11 മു​​ത​​ല്‍ 26വ​​രെ ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പ​​ല്‍ ഫ്ല​ഡ്​​ലി​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ത്തും.
പ​​ത്തു​​വ​​ര്‍​ഷം പി​​ന്നി​​ടു​​ന്ന ബൊ​​ക്കാ ജൂ​​ണി​​യേ​​ഴ്‌​​സ് ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ് കേ​​ര​​ള സെ​​വ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ഫു​​ട്‌​​ബോ​​ള്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മ​​ത്സ​​രം 11ന് ​​രാ​​ത്രി എ​​ട്ടി​​ന് ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ര​​ക്ഷാ​​ധി​​കാ​​രി രാ​​ജാ അ​​ബ്ദു​​ള്‍ ഖാ​​ദ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ​​ന്ധ്യ മ​​നോ​​ജ്, സെ​​വ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. ലെ​​നി​​ന്‍, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സൂ​​പ്പ​​ര്‍ അ​​ഷ്‌​​റ​​ഫ് ബാ​​വാ, മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ബീ​​നാ ജോ​​ബി, പി.​​എ. ന​​സീ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
26ന് ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന യോ​​ഗ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി എ​​സ്എ​​ച്ച്ഒ റി​​ച്ചാ​​ര്‍​ഡ് വ​​ര്‍​ഗീ​​സ് സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ക്കും. മ​​ത്സ​​ര​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പി​​ന് രാ​​ജാ അ​​ബ്ദു​​ള്‍ ഖാ​​ദ​​ര്‍, വാ​​ര്‍​ഡ് ​കൗ​​ണ്‍​സി​​ല​​ര്‍ ബീ​​ന ജോ​​ബി, ടോ​​ണി പു​​ളി​​ക്ക​​ന്‍, പി.​​ബി. വി​​ജ​​യ​​ന്‍, സോ​​ജ​​ന്‍ തോ​​മ​​സ്, കെ.​​ആ​​ര്‍. സാ​​ബു​​രാ​​ജ് എ​​ന്നി​​വ​​ര്‍ ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളാ​​യും നി​​സാ​​ര്‍ മു​​ഹ​​മ്മ​​ദ് (ചെ​​യ​​ര്‍​മാ​​ന്‍), ജാ​​നി​​ഷ് ഇ​​ഖ്ബാ​​ല്‍ (ക​​ണ്‍​വീ​​ന​​ര്‍) ആ​​യും 51 അം​​ഗ ക​​മ്മി​​റ്റി​​യും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു.