തി​രു​നാ​ളാ​ഘോ​ഷം
Thursday, February 2, 2023 10:39 PM IST
ക​പ്പാ​ട് മാ​ർ സ്ലീ​വ പ​ള്ളി​യി​ൽ
ക​പ്പാ​ട്: മാ​ർ സ്ലീ​വ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ബെ​ന​ദി​ക്‌​തോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ജെ. ​കൊ​ല്ലം​കു​ന്നേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇ​ന്നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം ആ​റി​നു പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് ആ​കാ​ശ​വി​സ്മ​യം, 7.30ന് ​നാ​ട​കം. അ​ഞ്ചി​ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ.​അ​ല​ക്സ് പാ​റ​പ്പു​റം, സ​ന്ദേ​ശം - ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാം​പ​റ​മ്പി​ൽ, 11.30ന് ​പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം.

ക​ണ​യ​ങ്ക​വ​യ​ൽ പ​ള്ളി​യി​ൽ

ക​ണ​യ​ങ്ക​വ​യ​ൽ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ അ​ഞ്ചു വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​മാ​ത്യു വ​ള്ളി​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​നു തി​രു​നാ​ൾ കു​ർ​ബാ​ന, ഏ​ഴി​ന് ഗാ​ന​മേ​ള. അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ത്യു വ​ള്ളി​പ്പ​റ​ന്പി​ൽ, വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ഉ​റു​ന്പി​ത്ത​ട​ത്തി​ൽ, ആ​റി​ന് തി​രു​ഹൃ​ദ​യ കു​രി​ശ​ടി​യി​ൽ​നി​ന്ന് മാ​താ കു​രി​ശ​ടി​യി​ലേ​ക്കു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്, എ​ട്ടി​ന് സ്നേ​ഹ​വി​രു​ന്ന്, ആ​കാ​ശ​വി​സ്മ​യം.