ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ ജി​​ല്ലാ സ​​മ്മേ​​ള​​നം
Thursday, February 2, 2023 10:13 PM IST
കോ​​ട്ട​​യം: കേ​​ര​​ള ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ 37- ാമ​​ത് ജി​​ല്ലാ സ​​മ്മേ​​ള​​നം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​സ്. ബി​​നോ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടോ​​മി ക​​ല്ലാ​​നി, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​ബ്ദു​​ല്‍ ഹാ​​രി​​സ്, കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​എ. സ​​ലിം, സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. സു​​ബ്ര​​ഹ്മ​​ണ്യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ജി. ​​ജ​​യ​​ശ​​ങ്ക​​ര്‍ പ്ര​​സാ​​ദ് (പ്ര​​സി​​ഡ​​ന്‍റ്), ആ​​ര്‍.​​എ​​ല്‍. ശ്യാം​​രാ​​ജ് (സെ​​ക്ര​​ട്ട​​റി), എ​​ന്‍. അ​​രു​​ണ്‍​കു​​മാ​​ര്‍ (ട്ര​​ഷ​​റ​​ര്‍), കെ.​​ആ​​ര്‍. ജ​​യ​​കൃ​​ഷ്ണ​​ന്‍, സി​​ജോ ഐ​​സ​​ക്, (വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ), ഒ.​​എ​​സ്. ശ്രീ​​കു​​മാ​​ര്‍, മാ​​ത്തു​​ക്കു​​ട്ടി (ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​ര്‍), എ​​ബി​​നി കെ. ​​ജോ​​യി (
വ​​നി​​താ ഫോ​​റം ക​​ണ്‍​വീ​​ന​​ര്‍), പി.​​ടി. ജോ​​സ​​ഫ് (ഓ​​ഡി​​റ്റ​​ര്‍) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.